Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹോളിവുഡിലെ സൂപ്പർ തരത്തിന് എയ്ഡ്സ് ബാധിച്ചുവെന്ന വാർത്ത സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച ഒന്നായിരുന്നു.അതിനെ തുടർന്ന് ഹോളിവുഡിലെ നിരവധി നായികമാരും മോഡലുകളും നടനുമായി ബന്ധമുള്ള കാമുകിമാരും ആശങ്കയിലാകുകയും ചെയ്തിരുന്നു.നടൻറെ പേര് മറച്ചു വയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ നടന്റെ പേര് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ വെളിപ്പെടുത്തി. പ്രമുഖ കോമഡി താരവും ഹോളിവുഡിലെ മുന്‍നിര നടനുമായ ചാര്‍ലി ഷീനാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എയ്ഡ്‌സ് ബാധിച്ചത് മുന്‍ കാമുകിയില്‍ നിന്നുമാണ് എയ്ഡ്‌സ് ബാധിച്ചതെന്ന് കരുതി നടന്‍ കാമുകിക്കെതിരെ നിയമ നടപടിക്കൊരുങ്ങുമ്പോഴാണ് വാര്‍ത്ത പുറത്തായത്. നിരവധി നായിക നടിമാരും ഹോളിവുഡ് മോഡലുകളും കാമുകിമാരും ഈ നടന് ഉണ്ടായിരുന്നു. ഈ കുത്തഴിഞ്ഞ ലൈംഗിക ജീവിതമാണ് നടന്റെ ദുരവസ്ഥയ്ക്ക് കാരണമെന്നൊക്കെയാണ് റിപ്പോർട്ടുകൾ.രോഗവിവരം അറിഞ്ഞിട്ടും മറച്ചുവച്ച് ചാര്‍ലി പാലസ്ത്രീകളുമായി ലൈംഗികബന്ധം പുലർത്തുകയായിരുന്നുനടനുമായി ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്ന നടിമാരൊക്കെ ഇപ്പോൾ ആശങ്കയിലായിരിക്കുകയാണ്.
Leave a Reply