Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:27 am

Menu

Published on December 26, 2015 at 1:12 pm

ഇനി നന്നായി ഉറങ്ങി തടി കുറയ്‌ക്കാം..!!

sleep-can-help-you-lose-weight-2

തടി കുറയ്ക്കുകയെന്നത് ഭൂരിഭാഗം പേരുടേയും ആഗ്രഹമായിരിക്കും. ഇതിനായി ആരും പറയുന്ന ആദ്യ വഴികള്‍ ഡയറ്റ്, വ്യായാമം എന്നിവയായിരിക്കും. എന്നാല്‍ ഇനി തടിക്കുറക്കാന്‍ ഇതൊന്നും വേണ്ട, നന്നായി ഉറങ്ങിയാല്‍ മാത്രം മതി തടി കുറയുമെന്ന് പുതിയ പഠനം.അമേരിക്കയിലെ യുണിവേഴ്‌സിറ്റി ഓഫ് അയോവ ആണ് പഠനം നടത്തിയത്. ഉറക്കത്തിനിടെ നമ്മുടെ ശരീരത്തിലെ അനാവശ്യമായ കൊഴുപ്പ് ഇല്ലാതാകുമെന്ന് ഗവേഷകർ പറയുന്നു.ഉറക്കത്തിനിടയില്‍ ചില ബാക്ടീരിയകള്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാകുകയും ഇവ ശരീരത്തിലെ കൊഴുപ്പിെന നശിപ്പിക്കുെമന്നുമാണ്.ഉറക്കത്തിനിടയില്‍ ചില ബാക്ടീരിയകള്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാകുകയും ഇവ ശരീരത്തിലെ കൊഴുപ്പിെന നശിപ്പിക്കുെമന്നുമാണ് കണ്ടെത്തല്‍.
ആരോഗ്യമുള്ള ഒരാള്‍ ദിവസവും 8 മണിക്കൂര്‍ ഉറങ്ങണമെന്നാണ്‌ വിദഗ്‌ദ്ധര്‍ പറയുന്നത്‌. എല്ലാ ദിവസവും ഒരേ സമയത്ത്‌ ഉറങ്ങുന്നത്‌ നല്ല ഉറക്കം കിട്ടുന്നതിന്‌ ഏറെ സഹായിക്കും. അതുപോലെ ഉറങ്ങുന്നതിനുമുമ്പ്‌ അമിതമായി ആഹാരം കഴിക്കുകയോ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യരുത്‌.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News