Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 10:03 am

Menu

Published on March 28, 2016 at 5:19 pm

വളര്‍ത്തു നായയെ ലൈംഗിക പീഡനത്തിനിരയാക്കി കൊന്നു കെട്ടിത്തൂക്കി

dog-found-raped-murdered-and-left-hanging-from-tree-in-washington

വാഷിംഗ്ടണ്‍: വളര്‍ത്തു നായയെ ലൈംഗിക പീഡനത്തിനിരയാക്കിയതിന്  ശേഷം  കെട്ടിത്തൂക്കി.വാഷിംഗ്‌ടെണ്ണിലാണ്‌ നായയെ ക്രൂര സംഭവം നടന്നത്.കഴിഞ്ഞ ദിവസമാണ് പെണ്‍നായയെ പാതയോരത്ത് കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. നായയെ ബലാത്സംഗം ചെയ്‌തതിന്‌ നിരവധി തെളിവുകളുണ്ടെന്ന്‌ പോലീസ്‌ വ്യക്‌തമാക്കി. മൗണ്ടന്‍ ബൈക്കറാണ്‌ നായ തൂങ്ങിക്കിടക്കുന്നത്‌ ആദ്യം കണ്ടത്‌.പ്രതിയെ കുറിച്ച്‌ വിവരം നല്‍കുന്നവറക്ക്‌ ലോകത്തെ തന്നെ ഏറ്റവും വലിയ മൃഗ സംരക്ഷണ സംഘടനയായ ഹ്യുമാനി സൊസൈറ്റി ഓഫ്‌ യു.എസ്‌ 5000 ഡോളര്‍ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌.സംഭവം വിവാദമായതോടെ മൃഗ സ്‌നേഹികളും മറ്റ്‌ സംഘടനകളും പ്രതികളെ ഉടന്‍ അറസ്‌റ്റ് ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രക്ഷോഭം തുടങ്ങിയിട്ടുണ്ട്‌.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News