Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2024 12:20 pm

Menu

Published on July 3, 2013 at 4:56 pm

നാല് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാർ

president-appointed-new-governors-in-4-states

ന്യൂഡൽഹി:നാല് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ രാഷ്ട്രപതി പ്രണബ് മുഖർജി  നിയമിച്ചു.മേഘാലയയിൽ ഡോ.കെ.കെ.പോൾ,  ഡൽഹിയിൽ  ലഫ്.ഗവർണർ ആയി നജീബ് ജങ്ങ്, ആൻഡമാൻ നിക്കോബറിൽ  ലഫ്.ഗവർണർ  ആയി ലഫ്.ജനറൽ എ.കെ സിങ്ങ്(റിട്ട), പുതുച്ചേരിയിൽ  ലഫ്.ഗവർണർ ആയി വീരേന്ദ്ര കടാലിയ എന്നിവരാണ് പുതുതായി സ്ഥാനമേല്ക്കുന്ന മന്ത്രിമാർ

Loading...

Leave a Reply

Your email address will not be published.

More News