Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 1:04 pm

Menu

Published on April 8, 2016 at 12:21 pm

കോളേജ്‌ അധ്യാപിക പ്രിന്‍സിപ്പാളിനൊപ്പം ഒളിച്ചോടി

female-teacher-elopes-with-principal-of-same-school

കൊളംബോ: കോളേജ്‌ അധ്യാപിക പ്രിന്‍സിപ്പാളിനൊപ്പം ഒളിച്ചോടി.ശ്രീലങ്കയിലാണ്‌  സിനിമയെപോലും വെല്ലുന്ന  ഇത്തരമൊരു സംഭവം  നടന്നത്. കോളേജിലെ അധ്യാപികയായ യുവതി അതേ കോളേജിലെ പ്രിന്‍സിപ്പാളമായാണ്‌ ഒളിച്ചോടിയത്‌.ഭര്‍ത്താവുമായി ഉണ്ടായ വഴക്കിനെ തുടര്‍ന്നാണ്‌ അധ്യാപിക ഒളിച്ചോടിയത്‌. ഭര്‍ത്താവിനോട് വഴക്കിട്ടതിനെ തുടര്‍ന്ന് കുഞ്ഞിനെയും ജോലിക്കാരിയെയും കൂട്ടി പോലീസ് സ്‌റ്റേഷനില്‍ എത്തിയ യുവതി ഭര്‍ത്താവിനെതിരെ പരാതി നല്‍കി. തിരികെ വീട്ടിലെത്തിയ ശേഷം അധികം വൈകാതെ വീടുവിട്ട് ഇറങ്ങുകയായിരുന്നു. വീടുവിട്ടിറങ്ങി പ്രിന്‍സിപ്പളിന്റെ അടുക്കലേക്ക് പോവുയ യുവതി പ്രിന്‍സിപ്പളിനെയും കൂട്ടി വീട്ടില്‍ തിരിച്ചെത്തി. ഭര്‍ത്താവില്‍ നിന്നും കുഞ്ഞിനെ ബലം പ്രയോഗിച്ച് പിടിച്ചുവാങ്ങിയശേഷം പ്രിന്‍സിപ്പളിനൊപ്പം പോവുകയായിരുന്നു. ഇരുവരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News