Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 8, 2024 3:48 am

Menu

Published on June 2, 2016 at 2:50 pm

റിപ്പയറിംഗിനിടെ യുവാവിൻറെ തല വാഷിംഗ് മെഷീനില്‍ കുടുങ്ങി;പിന്നീട് സംഭവിച്ചത്….

chinese-man-tries-to-fix-washing-machine-gets-his-head-stuck-in-it

ബീജിംഗ്:റിപ്പയറിംഗിന് ശ്രമിക്കുന്നതിനിടെ യുവാവിന്റെ തല വാഷിംഗ് മെഷീനില്‍ കുടുങ്ങി. ചൈനയിലെ ഫുജിയാനില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്.വാഷിംഗ് മെഷീനിന്റെ തകരാര്‍ പരിശോധിക്കാനാണ് ഇയാള്‍ വാഷിംഗ് മെഷീനിന് അകത്ത് തലയിട്ടത്. തല കുടുങ്ങിയ നിലയില്‍ ഇയാളെ സുഹൃത്തുക്കള്‍ കണ്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടര്‍ന്ന് സോപ്പ് ഉപയോഗിച്ച് ഇയാളെ പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഉദ്യമം വിജയിച്ചില്ല. ഇതേതുടര്‍ന്നാണ് അഗ്നിശമന സേനയുടെ സഹായം തേടിയത്.അഗ്നിശമന സേന എത്തി 40 മിനിറ്റ് പരിശ്രമത്തിനൊടുവിൽ വാഷിംഗ് മെഷീന്‍ മുറിച്ചു മാറ്റിയാണ് ഇയാളെ രക്ഷിക്കാനായത്.

Chinese-Man-Tries-To-Fix-Washing-Machine,-Gets-His-Head-Stuck-In-It3.

Chinese-Man-Tries-To-Fix-Washing-Machine,-Gets-His-Head-Stuck-In-It2

Chinese-Man-Tries-To-Fix-Washing-Machine,-Gets-His-Head-Stuck-In-It1

 

Loading...

Leave a Reply

Your email address will not be published.

More News