Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 12:57 am

Menu

Published on June 11, 2016 at 8:01 pm

കേടുള്ള പല്ലുള്ളവര്‍ സൂക്ഷിക്കുക….നിങ്ങള്‍ക്കും ഈ മാരകരോഗം പിടിപെടാം…!!

bad-teeth-good-gums-linked-to-lower-headneck-cancer-risk

സ്ഥിരമായി പല്ലുതേയ്ക്കുകയും വര്‍ഷത്തില്‍ ഒരിക്കല്‍ ദന്തഡോക്ടറെ സമീപിച്ച് പരിശോധന നടത്തുകയും ചെയ്തില്ലങ്കില്‍ തലച്ചോറിനേയും തൊണ്ടയേയും ബാധിക്കുന്ന ക്യാന്‍സര്‍ ഉണ്ടായേക്കാം എന്നു പഠനം. ന്യൂയോര്‍ക്കില്‍ നടന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.മോണരോഗങ്ങള്‍, പല്ലിലെ രക്ത ശ്രാവം,അണുബാധ, തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ സൂഷിക്കുക. ഒപ്പം ഏറെക്കാലമായി കേടുള്ള പല്ല് ഉള്ളവരും ശ്രദ്ധിക്കണം. ഇവര്‍ക്ക് ക്രമേണ തലച്ചോറിലും തൊണ്ടയിലും ക്യാന്‍സറുണ്ടായേക്കാമെന്നു പഠനം. പല്ലുരോഗങ്ങള്‍ ഉള്ളവരെ അപേക്ഷിച്ച് ഇല്ലാത്തവര്‍ക്കു തൊണ്ടയിലും തലച്ചോറിലും ഉണ്ടാകുന്ന ക്യാന്‍സര്‍ സാധ്യത കുറവായിരിക്കും.സാധാരണയായി തൊണ്ടയിലെ ക്യാന്‍സര്‍ പുകവലിയും മദ്യാപാനവും ശീലമാക്കുന്നവരെ ബാധിക്കുന്ന രോഗമാണ്. സ്ഥിരമായി ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നവര്‍ പല്ല് സംരക്ഷിക്കുന്ന കാര്യത്തില്‍ വളരെ പിന്നിലായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരക്കാര്‍ക്കും ക്യാന്‍സര്‍ സാധ്യത കൂടുതലാണ്.

Loading...

Leave a Reply

Your email address will not be published.

More News