Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സംഭവം നടന്നത് ദുബായിലാണ് വിസിറ്റിങ് വിസയില്‍ ദുബായിലെത്തിയ വൃദ്ധന് മുണ്ടുടുത്തതുകൊണ്ട് മെട്രോ ട്രെയിനില്‍ കയറാന്‍ സാധിച്ചില്ല.ഇന്ത്യയുടെ ദേശീയവേഷത്തില്‍ ഇത്തിസലാത്ത് മെട്രോ സ്‌റ്റേഷനിലെത്തിയ 67കാരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതായി മകള്‍ മധുമതിയാണ് പരാതിപ്പെട്ടത്.ഇതിനു മുമ്പ് പലതവണ മുണ്ടുടുത്ത് വൃദ്ധന്‍ മെട്രോയില്‍ യാത്ര ചെയ്തിട്ടുണ്ട് പക്ഷെ ഈ തവണ മാത്രം എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നത് വ്യക്തമല്ല. എന്നാൽ ഇത് തീര്‍ത്തും വ്യക്തിപരമായ ഒരു പ്രതികരണമാകാനാണ് സാധ്യത-ആര്‍ടിഎ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Leave a Reply