Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സാഹേബ്‌ഗഞ്ച്: കുട്ടികളെ മോഷണം പഠിപ്പിക്കാനായി ഒരു സ്കൂൾ .റാഞ്ചിയിലെ ഒരു സ്കൂളിലാണ് പരീശീലന കാലത്ത് ഉയർന്ന ശമ്പളം നൽകി കുട്ടികളെ പഠിപ്പിക്കുന്നത്.സുഖദേവ് നഗര്‍ പോലീസാണ് കുട്ടികളെ മോഷണം പഠിപ്പിക്കുന്ന സ്‌ഥലത്തെ കുറിച്ചുളള വാര്‍ത്ത പുറത്തുവിട്ടത്. മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാനാണ് കുട്ടികളെ ഇവിടെ പഠിപ്പിക്കുന്നത്. ആളുകൂടുന്ന സ്‌ഥലങ്ങളില്‍ നിന്നൊക്കെ മൊബൈല്‍ മോഷ്‌ടിക്കുന്ന ഇവര്‍ക്ക് പരിശീലന കാലത്ത് 5,000 മുതല്‍ 10,000 രൂപവരെയാണ് ശമ്പളം നല്‍കുന്നത്.സംഭവുമായി ബന്ധപ്പെട്ട് ഇതിനോടകം തന്നെ അഞ്ച് പേരെ പോലീസ് അറസ്‌റ്റു ചെയ്‌തിട്ടുണ്ട്.ഇവരില്‍ നിന്ന് നിരവധി സ്‌മാര്‍ട്ട് ഫോണുകളും സിം കാര്‍ഡുകളും പിടിച്ചെടുത്തിട്ടുണ്ട്.
Leave a Reply