Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 1:25 am

Menu

Published on June 14, 2013 at 6:40 am

കൂട്ടബലാല്‍സംഗത്തിന് ഇരയായ വിദ്യാര്‍ഥിനി പഠനം നിറുത്തി

a-student-who-was-gang-raped-by-eight-persons-discontinued-her-studies

ബാംഗ്ലൂരില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായ നേപ്പാള്‍ സ്വദേശിനിയായ വിദ്യാര്‍ഥിനി പഠനം നിറുത്തി നാട്ടിലേക്ക് മടങ്ങി. നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനിയാണ് കഴിഞ്ഞവര്‍ഷം ബലാല്‍സംഗത്തിന് ഇരയായത്.

കഴിഞ്ഞ മേയ് മാസത്തിന് ശേഷം പെണ്‍കുട്ടി കാമ്പസില്‍ വന്നിട്ടില്ലെന്ന് വൈസ് ചാന്‍സലര്‍ ആര്‍ വെങ്കട റാവു പറഞ്ഞു. പെണ്‍കുട്ടിയുടെ തീരുമാനം ആര്‍ക്കും മാറ്റാനായില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രായപൂര്‍ത്തിയാവാത്ത ഒരാളടക്കം എട്ടുപേര്‍ ഒക്ടോബര്‍ 13നാണ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത്. കാമ്പസിലെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചത്. പിന്നീട് കുറ്റക്കാരെ അറസ്റ്റ് ചെയ്തിരുന്നു

Loading...

Leave a Reply

Your email address will not be published.

More News