Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 5, 2026 8:44 am

Menu

Published on September 21, 2015 at 5:06 pm

എയര്‍ ഇന്ത്യ യാത്രക്കാര്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത

air-india-forms-speedy-grievance-redressal-mechanism

മുംബൈ: സുരക്ഷിത യാത്രയും മികച്ച സേവനങ്ങളും ഉറപ്പുവരുത്താനായി നിരീക്ഷണസംവിധാനങ്ങള്‍ നടപ്പാക്കാനൊരുങ്ങുകയാണ് എയര്‍ ഇന്ത്യ.എയര്‍ക്രാഫ്റ്റിനുള്ളിലെ വൃത്തിയും സേവനങ്ങള്‍ നല്‍കുവന്നതിലെ നിലവാരവും പരിശോധിക്കാന്‍ എയര്‍പോര്‍ട്ടുകളില്‍ അപ്രതീക്ഷിത സന്ദര്‍ശനമുള്‍പ്പടെയുള്ളവ ഉണ്ടാകും.
കൂടാതെ യാത്രക്കാരുടെ പ്രതികരണമുള്‍പ്പടെയുള്ളവ ശേഖരിക്കുകയും ചെയ്യും. ഉടനെ നടപടിയുമുണ്ടാകുമെന്നും അധികൃതര്‍ വിശദീകരിക്കുന്നു. നിരീക്ഷണസംവിധാനങ്ങളുടെ ഏകോപനം ഒരു എക്സിക്യുട്ടീവ് ഡയറക്ടര്‍ക്കായിരിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News