Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സമാജ് വാദി പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട ജയപ്രദയും അമർസിങ്ങും രാഷ്ട്രീയ ലോക് ദള്ളില്‍ (ആര്‍ എല്‍ ഡി) ചേര്‍ന്നു. 2010 ലായിരുന്നു രണ്ടുപേരെയും പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾക്ക് സമാജ് വാദി പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നത്.എന്നാൽ അമർസിംഗ് ഇപ്പോൾ രാജ്യസഭാംഗവും ജയപ്രദ രാംപ്പൂരില്‍ നിന്നുള്ള എംപിയുമാണ്.ഈ വരുന്ന ഇലക്ഷനിൽ ഫത്തേപ്പൂര്‍ സിക്രിയില്‍ നിന്ന് സിങ്ങും സികാറില്‍ നിന്ന് ജയപ്രദയും മത്സരിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Leave a Reply