Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബോളിവുഡ് താരം ജിയ ഖാന്റെ മരണം തന്നെ ഞെട്ടിചെന്ന് മെഗാസ്റ്റാർ അമിതാബ് ബച്ചൻ അറിയിച്ചു. ജിയ ഖാന്റെ മരണത്തിൽ തനിക്ക് ഒരുപാട് വിഷമമുണ്ടെന്നും നിരാശയുടെ പേരിൽ ഒരിക്കലും ഇങ്ങനെയൊരു മാർഗം ആരും തിരഞ്ഞെടുക്കരുതെന്നും അദ്ദേഹം പറഞ്ഞു . അമിതാബ് ബച്ചന്റെ കൂടെയാണ് ജിയ ഖാൻ ആദ്യമായി ബോളിവുഡിലേക്ക് വരുന്നത്. 2007 -ൽ റാം ഗോപാൽ വർമ്മ നിർമ്മിച്ച “നിശബ്ദ്” ആണ് ചിത്രം.
Leave a Reply