Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 4:37 am

Menu

Published on June 3, 2013 at 10:23 am

മോഡൽ ഫിനീഷിങ്ങ് സ്കൂൾ : പ്രവേശനം ആരംഭിച്ചിരിക്കുന്നു

application-invited-for-short-term-courses-in-mfs

ഐ.ടി മേഖലയിൽ തൊഴിലവസരത്തിനായി പ്രൊഫഷണൽ ബിരുദധാരികൾക്ക് മോഡൽ ഫിനീഷിങ്ങ് സ്കൂൾ പരിശീലനം നൽകുന്നു. വിവര സാങ്കേതിക വകുപ്പും ഐഎച്ആർഡിയും ഇൻഫോസിന്റെ സഹകരണത്തോടെ നടത്തുന്ന മോഡൽ ഫിനീഷിങ്ങ് സ്കൂളിൽ എംപ്ലോയബിലിറ്റി എൻഹാൻസ്മെൻറ് പ്രോഗ്രാമിന്റെ ജൂണ്‍ ബാച്ചിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കോഴ്സിന്റെ കാലവതി 40 ദിവസം. ഫീസ്‌ 10000. കൂടുതൽ വിവരങ്ങൾക്കായി www.modelfinishingschool.org സന്ദർശിക്കുക

Loading...

Leave a Reply

Your email address will not be published.

More News