Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 5:01 pm

Menu

Published on June 15, 2013 at 6:23 am

പ്രതിഭാ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം

apply-for-parathibha-scholarship

തിരുവനന്തപുരം: സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ 2013-14 വര്‍ഷത്തെ പ്രതിഭാ സ്കോളര്‍പിപ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയില്‍ ജനിച്ചവരും സി.ഐ.എസ്.സി.ഇ/സി.ബി.എസ്.ഇ/സംസ്ഥാന ബോര്‍ഡുകള്‍ എന്നിവയിലേതിലെങ്കിലും നിന്ന് ഹയര്‍ സെക്കന്‍ഡറി പരീക്ഷ ജയിക്കുകയും ബി.എസ്സി/ ഇന്‍റഗ്രേറ്റഡ് എം.എസ്സി കോഴ്സുകളില്‍ നാചുറല്‍ സയന്‍സ് പഠിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ www.kscste.kerala.gov.inല്‍. ലഭ്യമാണ്.

Loading...

Leave a Reply

Your email address will not be published.

More News