Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 8:37 am

Menu

Published on March 27, 2014 at 4:58 pm

ബോളിവുഡ് ഐറ്റം ഗേള്‍ രാഖി സാവന്ത് കെജ്രിവാളിനെ വെല്ലുവിളിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു

bollywood-item-girl-rakhi-sawant-to-contest-lok-sabha-polls-from-mumbai-against-arvind-kejriwal

മുംബൈ:ബോളിവുഡ് ഐറ്റം ഗേള്‍ രാഖി സാവന്ത്‌ ആം ആദ്മി നേതാവ് കെജ്രിവാളിനെ വെല്ലു വിളിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു.തനിക്ക് കേജ്രിവാളിനെക്കാൾ നല്ല രാഷ്ട്രീയക്കാരിയാകാന്‍ സാധിക്കുമെന്നും താനത് കാണിച്ചു തരാമെന്നും രാഖി പറഞ്ഞു.സ്വതന്ത്രയായാണ് രാഖി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. താൻ മുംബൈ നോര്‍ത്ത്‌ വെസ്റ്റില്‍ നിന്നും മത്സരിക്കുന്ന കാര്യം പ്രഖ്യാപിക്കുന്ന വേദിയിലായിരുന്നു കെജ്രിവാളിനെതിരെ രാഖി ഇങ്ങനെ പറഞ്ഞത്.സാധാരണക്കാരൻറെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ താനെപ്പോഴും മുമ്പിലുണ്ടാകുമെന്നും മുംബൈയിലെ സ്ത്രീകളുടെ സുരക്ഷയാണ് തൻറെ ലക്ഷ്യമെന്നും രാഖി ഈ വേദിയിൽ പറഞ്ഞു.ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടി തനിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും രാഖി പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News