Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 25, 2023 7:17 am

Menu

അംബാനിയുടെ മകളുടെ വിവാഹം ; അതിഥികൾക്ക് പറക്കാൻ 100 വിമാനം

മുംബൈ∙ ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യവസായി മുകേഷ് അംബാനിയുടെ മകൾ ഇഷ (27) യുടെ വിവാഹത്തിന് അതിഥികൾക്ക് പറക്കാൻ 100 ചാർട്ടേഡ് വിമാനങ്ങൾ. സംഗീതനിശയ്ക്ക് കൊഴുപ്പേകുന്നത് ലോകപ്രശസ്ത പോപ് ഗായിക ബിയോൺസ്.ചൊവ്വാഴ്ച മുംബൈയിലാണു വിവാഹം. ... [Read More]

Published on December 8, 2018 at 1:27 pm

ഡിസംബര്‍ എത്തും മുന്‍പേ സ്വര്‍ണവില കുറയുന്നു, ഡിസംബറില്‍ സ്വര്‍ണവില തകര്‍ന്നടിയുമോ?

കൊച്ചി: ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞുകൊണ്ടിരിക്കുകയാണ്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന സൂചനകളാണ് സ്വര്‍ണവില ഇടിവിന് കാരണം. ഡിസംബറില്‍ നടക്കുന്ന പണനയ അവലോകന യോഗത്തില്‍ പലിശ നിരക്ക് ഉയര്‍ത്താന്‍ സാധ്യതയുണ്ട്. ഈ ഒരു സാധ്യത... [Read More]

Published on November 19, 2015 at 12:41 pm

സ്വര്‍ണ വില ഇടിയുന്നു; ആറു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

സിംഗപ്പുര്‍: സ്വര്‍ണ വില നിരന്തരം കുറഞ്ഞ് കഴിഞ്ഞ ആറു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിരിക്കുന്നു. രാജ്യാന്തര മാര്‍ക്കറ്റില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില മുന്‍ ക്ലോസിങിനേക്കാള്‍ 0.2 ശതമാനം ഇടിഞ്ഞ് 1082.9 ഡോളര്‍ എന്ന നിലയിലെത്തി. യുഎസ് ഫെഡറ... [Read More]

Published on November 14, 2015 at 1:19 pm

സ്വര്‍ണ വിലയില്‍ നേരിയ കുറവ്

കൊച്ചി:സ്വര്‍ണ വിലയില്‍ നേരിയ കുറവ്. ഗ്രാമിനു 10 രൂപയുടെയും പവനു 80 രൂപയുടെയും കുറവുണ്ടായി. ഗ്രാമിനു 2,440 രൂപയിലും പവനു 19,520 രൂപയിലുമാണു വ്യാപാരം നടക്കുന്നത്.... [Read More]

Published on November 13, 2015 at 11:16 am

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന കാര്‍ ഏതെന്നറിയാമോ..?

മുംബൈ: ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാര്‍ എന്ന ബഹുമതി ഇനി മാരുതി ഓള്‍ട്ടോയ്ക്ക്. മാരുതി 800നെ പിന്തള്ളിയാണ് ഓള്‍ട്ടോ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. പതിനഞ്ചു വര്‍ഷം കൊണ്ട് 29 ലക്ഷത്തിലേറെ ഓള്‍ട്ടോ കാറുകളാണ് മാരുതി വിറ്റഴിച്ചത്. 2000 സെപ്റ... [Read More]

Published on November 9, 2015 at 11:00 am

ആപ്പിൾ സിഇഒയുടെ സുരക്ഷാ ചിലവ് നാലരക്കോടി രൂപ !!

ലാഭം കൂടുന്തോറും ചിലവും കൂടുന്നു എന്ന് തെളിയിക്കുന്നതാണ് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനു മുൻപാകെ ആപ്പിൾ കമ്പനി സമർപ്പിച്ച റിപ്പോർട്ട് . കിട്ടുന്ന ലാഭത്തിന്റെ ഒരു ചെറിയ ശതമാനം കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്‌ഥരുടെ സുരക്ഷയ്ക്കു വേണ്ടി ചിലവ... [Read More]

Published on August 18, 2015 at 5:30 pm

11 സെക്കന്‍ഡിനുള്ളില്‍ 5 ജിബി ഡൗണ്‍ലോഡ് ചെയ്യാവുന്ന സൂപ്പര്‍നെറ്റ് വരുന്നൂ....!!

ഇതാ 4ജി യുടെ പതിന്മടങ്ങ് വേഗത്തിലുള്ള സൂപ്പര്‍നെറ്റ് ഗള്‍ഫ് രാജ്യങ്ങളിലെത്തിക്കഴിഞ്ഞിരിക്കുന്നു.ഖത്തറിലെ ടെലികോം സേവന ദാതാക്കളായ ഉരീദുവും വോഡാഫോണുമാണ് ഇന്റര്‍നെറ്റ് വേഗത വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. സെക്കന്റില്‍ 375 എംബി വേഗതയില്‍ മൊബൈല്‍ ഇന്റര്‍നെറ്... [Read More]

Published on August 11, 2015 at 12:27 pm

റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പ്പനയില്‍ വലിയ വർദ്ധനവ്‌

റോയല്‍ എന്‍ഫീല്‍ഡിനു കഴിഞ്ഞ മാസം വന്‍ വില്‍പ്പന. വില്‍പ്പന 49 ശതമാനം കൂടി. 40760 ബൈക്കുകളാണ് ഈ കാലയളവില്‍ നിരത്തിലിറങ്ങിയത്. കഴിഞ്ഞ വര്‍ഷം ജൂലായില്‍ 27314 യൂണിറ്റുകളാണു പുറത്തിറങ്ങിയത്. ആഭ്യന്തര വിപണിയില്‍ 39867 ബൈക്കുകള്‍ ഇറക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ ... [Read More]

Published on August 5, 2015 at 4:36 pm

സാംസങിന്റെ സെല്‍ഫി ഫോണുകള്‍ ഇനി ഇന്ത്യയിലും

സാംസങ് സെല്‍ഫി ഫോണുകള്‍ ഇന്ത്യയില്‍ ഇറക്കി. ഗ്യാലക്‌സി ജെ5 11,999 രൂപയ്ക്കും, ജെ7 14,999 രൂപയ്ക്കുമാണ് ഇന്ത്യയില്‍ എത്തിച്ചിട്ടുളളത്. 5 ഇഞ്ച് എഎംഒഎല്‍ഇഡി ഡിസ്‌പ്ലേ, 1.2ഗിഗാഹെര്‍ട്ട്‌സ് ക്വാഡ് കോര്‍ 64ബിറ്റ് കോല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസ്സര്‍, 1.5ജ... [Read More]

Published on July 17, 2015 at 5:21 pm

അയച്ച മെയിലും ഇനി തിരിച്ചു പിടിക്കാം

എത്തിക്കഴിഞ്ഞു ഉപഭോക്താക്കൾക്കായി ഗൂഗിളിന്റെ പുതിയ സേവനം...ഒരിക്കല്‍ അയച്ച മെയില്‍ തിരിച്ചെടുക്കാനുള്ള സംവിധാനം ജി-മെയിലില്‍ അവതരിപ്പിക്കുകയാണ് ഗൂഗിള്‍. ഗൂഗിളിന്റെ ജി-മെയില്‍ ലാബില്‍ നേരത്തെ തന്നെ ലഭ്യമാക്കിയിരിക്കുന്ന ഈ സംവിധാനം ഇപ്പോഴാണ് ജി-മെയില... [Read More]

Published on June 25, 2015 at 5:44 pm

മെസഞ്ചർ ഉപയോഗിക്കാം ഫേസ്ബുക്ക് അക്കൗണ്ട്‌ ഇല്ലാതെ തന്നെ

ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാതെയും മെസഞ്ചർ ഉപയോഗിക്കാവുന്ന പുതിയ സംവിധാനം നിലവിൽ വരുന്നതോടെ മെസേജിങ് രംഗത്തെ തങ്ങളുടെ ആധിപത്യം ഒന്നുകൂടി ഉറപ്പിക്കുകയാണ് ഫേസ്ബുക്ക് .ഉപഭോക്താക്കൾക്ക് അവരുടെ ഫസ്റ്റ് നെയിം, ലാസ്റ്റ് നെയിം ഫോൺ നമ്പർ എന്നിവ മാത്രം ഉപയോഗിച... [Read More]

Published on June 25, 2015 at 4:27 pm

മായാ ലോകത്തെ തൊട്ടറിയാൻ ഒക്യുലസ് ഹെഡ്സെറ്റുകള്‍

സാങ്കേതിക വിദ്യയിൽ ബുദ്ധിപരമായ എന്ത് കണ്ടുപിടുത്തമുണ്ടായാലും അവിടെ സുക്കര്‍ബര്‍ഗിന്റെ കണ്ണുണ്ടാകും.പെട്ടി നിറയെ കാശുമായിട്ടാണ് ആശാന്‍റെ വരവെന്നതിനാല്‍ സംഗതി ഫെയ്സ്ബുക്കിന്‍റെ പോക്കറ്റില്‍ ഇരിക്കും. സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റ് എന്ന ലേബലില... [Read More]

Published on June 24, 2015 at 11:16 am

മാഗി നിരോധനം മൂലം നെസ്‌ലെക്ക് നഷ്‌ടം 320 കോടി രൂപ

മുംബൈ: ആരോഗ്യത്തിന് ഹാനികരമായ മോണോ സോഡിയം ഗ്ളൂട്ടാമേറ്റും ലെഡ്ഡും പരിധിയിലധികം കണ്ടെത്തിയതിനെ തുടർന്ന് നിരോധിക്കപ്പെട്ട മാഗി ന്യൂഡിൽസും അനുബന്ധ ഉത്‌പന്നങ്ങളും വിപണിയിൽ നിന്ന് പിൻവലിച്ചതോടെ നെസ്‌ലെ നേരിടുന്ന നഷ്‌ടം 320 കോടി രൂപ. മാഗി ന്യൂഡിൽസ് വിപണിയ... [Read More]

Published on June 16, 2015 at 11:23 am

നിങ്ങൾ വെള്ളം കുടിക്കാൻ മറന്നാലും, വാട്ടർ ബോട്ടിൽ ഓർമിപ്പിക്കും

ഈ സ്മാർട്ട്‌ ലോകത്ത് ഇതാ ഒരു സ്മാർട്ട്‌ വാട്ടർ ബോട്ടിലും.നിങ്ങൾ വെള്ളം കുടിക്കാൻ മറന്നാലും സമയമാവുമ്പോൾ വാട്ടർ ബോട്ടിൽ ഓർമിപ്പിക്കും,ഇനി ഒരൽപം വെള്ളം കുടിക്കൂ എന്ന് . കേൾക്കുമ്പോൾ അതിശയമായി തോന്നുന്നുണ്ടോ ? എന്നാലിത് സത്യമാണ്. ‘ഹൈഡ്രേറ്റ് മി’ എന്... [Read More]

Published on June 12, 2015 at 5:51 pm

കേരളത്തിൽ വിൽക്കുന്ന മറ്റ് നൂഡിൽസുകളിൽ വിഷമില്ല; ഭക്ഷ്യസുരക്ഷാവകുപ്പ്

കോട്ടയം: സംസ്ഥാനത്ത് വിപണിയിലിറങ്ങിയ നൂഡിൽസുകളിൽ ഒന്നിൽപോലും ആരോഗ്യത്തെ ബാധിക്കുന്ന രാസവസ്തുക്കൾ കണ്ടെത്താനായിട്ടില്ലെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ്. നേരത്തെ മാഗി നൂഡിൽസിൻറെ സാമ്പിളിൽ പ്രശ്നമില്ലെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയിര... [Read More]

Published on June 9, 2015 at 5:41 pm