Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മനുഷ്യരേക്കാൾ പരോപകാരികളാണ് പക്ഷി -മൃഗാദികൾ എന്ന് തെളിയിക്കുന്ന ചില ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്.കാക്കയെ പുറത്ത് കയറ്റി പറക്കുന്ന ഒരു പരുന്ത്..
പരുന്തിൻെറ പുറത്തേറി ചുളുവിൽ ഒരു യാത്ര തരപ്പെടുത്തിയ കറുത്ത പക്ഷിയുടെ ചിത്രം മെയ് മാസത്തിൽ പുറത്തു വിട്ടത് വൈൽഡ് ലൈഫ് ഫൊട്ടോഗ്രാഫറായ ഡേവ്. ജി. ടാക്കറ്റ് ആണ്. യു എസി ലെ സ്റ്റെർലിങ് സിറ്റിയിൽ വെച്ചാണ് ഡേവിൻെറ ക്യാമറ ഈ സുന്ദര ചിത്രം പകർത്തിയത്. ലിഫ്റ്റ് പരമ്പരയിലെ രണ്ടാമത്തെ വാർത്ത ഇതായിരുന്നു.എഡിറ്റിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട കൃത്രിമ ചിത്രങ്ങളാണെന്ന് ചിലർ വിമർശിക്കുമ്പോൾ. അപൂർവ സുന്ദരചിത്രങ്ങൾ പകർത്തിയ ഫൊട്ടോഗ്രാഫർമാരെ അഭിനന്ദിക്കുകയാണ് ഭൂരിപക്ഷം ആളുകളും.
Leave a Reply