Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഭക്ഷണം വിളമ്പുന്ന പാത്രം കഴുകിയില്ലന്നാരോപിച്ച് ദലിത് ബാലനെ വെടിവെച്ചു കൊന്നു. ഈ ക്രൂര സംഭവം അരങ്ങേറിയത് ഉത്തര്‍പ്രദേശിലാണ്.വഴിയോരത്ത് ഭക്ഷണവില്‍പന ശാലയിലെ ബാലനെയാണ് വെടിവെച്ചു കൊന്നത് . കടയില്‍ ഭക്ഷണം കഴിക്കാനത്തെിയ ജാഗ്പാല്‍ എന്ന ആൾ ഭക്ഷണം വിളമ്പുന്ന പാത്രം കഴുകിയില്ലന്നാരോപിച്ച് ബാലനെതിരെ നിറയൊഴിക്കുകയായിരുന്നു.ഇയാളെ പൊലീസ് പിടികൂടിട്ടുണ്ട്.
Leave a Reply