Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 8, 2024 10:16 am

Menu

Published on February 24, 2014 at 12:11 pm

വിവാഹച്ചടങ്ങിന് കുതിരത്തേരില്‍ വന്ന ദളിത്‌ വരനെ നാട്ടുകാര്‍ മര്‍ദിച്ചു

dalit-groom-beaten-in-delhi-for-using-chariot-during-marriage-procession

ന്യൂഡല്‍ഹി:മെഹ്‌റോളിക്കടുത്ത സയിദുള്ളജാബില്‍ ശനിയാഴ്ച രാത്രി ഒരു വിവാഹ ചടങ്ങിന് കുതിരത്തേരിൽ വന്ന വരനെ നാട്ടുകാർ മർദ്ദിച്ചു.വരന്‍ ദളിതനാണെന്നാരോപിച്ച് ചിലര്‍ തേര് തടഞ്ഞുവയ്ക്കുകയായിരുന്നു.ഈ സമയം അവിടെയുണ്ടായിരുന്ന രാമു, സോനു എന്നിവർ വരനെ ചീത്ത പറയുകയും മർദ്ദിക്കുകയും ചെയ്തു.ഞങ്ങളുടെ പ്രദേശത്തുകൂടി തേരിൽ കയറി വരാൻ ദളിതനായ തനിക്ക് എങ്ങനെ ധൈര്യമുണ്ടായി എന്ന് ചോദിച്ച് ഇവർ വരനെ മർദ്ദിക്കുകയായിരുന്നു.പിന്നീട് ഇരുവിഭാഗങ്ങളും തമ്മിൽ തർക്കമുണ്ടായതിനെതുടർന്ന് പോലീസെത്തി രണ്ടു പ്രതികളെയും അറസ്റ്റ് ചെയ്തു.

Loading...

Leave a Reply

Your email address will not be published.

More News