Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 19, 2026 2:47 am

Menu

Published on May 13, 2014 at 1:29 pm

ഇസ്ലാം മതം സ്വീകരിച്ച പെണ്‍കുട്ടികൾക്ക് വീണ്ടും സ്വന്തം മതത്തിലേക്ക് മാറാമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവ് !

delhi-high-court-in-islam-woman-returning-to-earlier-faith-can-end-marriage-if-she-likes

ന്യൂഡല്‍ഹി: മുസ്ലീം യുവാവിനെ വിവാഹം കഴിച്ച് ഇസ്ലാംമതം സ്വീകരിച്ച പെണ്‍കുട്ടികൾക്ക് വീണ്ടും സ്വന്തം മതത്തിലേക്ക് പോകാമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു . ഇവർക്ക് വിവാഹ ബന്ധം വേർപ്പെടുത്താനുമുള്ള അവകാശവുമുണ്ടെന്ന് കോടതി പറഞ്ഞു. ഇപ്പോൾ നിലവിലുള്ള നിയമത്തിലെ സെക്ഷന്‍ നാല് പ്രകാരമാണ് കോടതിയുടെ ഈ പുതിയ ഉത്തരവ്. മതം മാറുന്നത് വിവാഹം വേര്‍പെടുത്താനുള്ള പ്രധാന കാരണമായി വേണം കണക്കാക്കാനെന്നും കോടതി പറഞ്ഞു.ഇത്തരത്തിൽ മതം മാറുമ്പോൾ അതിനുള്ള കാരണവും അത് തെളിയിക്കുന്ന രേഖയും കോടതിയിൽ ഹാജരാക്കണമെന്ന് കോടതിയുടെ ഉത്തരവിലുണ്ട്. ഇന്ത്യയ്ക്കു സ്വാതന്ത്യം ലഭിക്കുന്നതിനു മുന്‍പ് നിലവിലുള്ള മുസ്ലിം വിവാഹ നിയമത്തിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News