Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 23, 2026 5:17 am

Menu

Published on January 16, 2014 at 10:58 am

ദേവയാനിയുടെ പിതാവ് ഉത്തം ഖോബ്രഗഡെ ലോക്‌സഭയിലേക്ക് മല്‍സരിക്കുന്നു.

devayanis-father-uttam-khobragade-to-contest-loksabha-election

മുംബൈ: യു.എസില്‍ നിന്നു പുറത്താക്കപ്പെട്ട മുതിര്‍ന്ന ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയാനിയുടെ പിതാവ് ഖോബ്രഗഡെ ലോകസഭ തിരഞ്ഞെടുപ്പിലേക്ക്  ജനവിധി തേടുന്നു. ഐ.എ.എസ്. പദവിയിൽ നിന്നും  വിരമിച്ച ഖോബ്രഗഡെ  തന്റെ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ് വിരമിക്കല്‍ സമയത്തുതന്നെ തീരുമാനിച്ചതാണെന്ന് വാർത്താ ഏജൻസികളെ അറിയിച്ചു.  ഏതു പാര്‍ട്ടിയില്‍ നിന്നാണ് ജനവിധി തേടുക എന്ന കാര്യത്തിൽ   വിവിധ പാര്‍ട്ടികളുമായി ചർച്ച നടന്നുകൊണ്ടിരിക്കുകയാണെന്ന്  അദ്ദേഹം അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News