Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 10:32 am

Menu

Published on May 13, 2014 at 11:24 am

ഡീസൽ ലിറ്ററിന് 1.09 രൂപ വില കൂട്ടി

diesel-price-hiked-by-rs-1-09-a-litre

ന്യൂഡല്‍ഹി: എണ്ണക്കമ്പനികള്‍ ഡീസൽ ലിറ്ററിന് 1.09 രൂപ വില കൂട്ടി.വില വർദ്ധന ഇന്നലെ അർദ്ധരാത്രി മുതൽ നിലവിൽ വന്നു. കൂടാതെ അതാതിടത്തെ നികുതിയും വരും.ഡല്‍ഹിയില്‍ ഡീസലിന് നികുതിയടക്കം 56.71 രൂപയാണ് പുതിയവില. കൊല്‍ക്കത്തയില്‍ 61.38 രൂപ, മുംബൈയില്‍ 65.21, ചെന്നൈയില്‍ 60.50 എന്നിങ്ങനെയാണ് പുതുക്കിയ ഡീസൽ വില .മന്ത്രി സഭയിലെ തീരുമാന പ്രകാരം ഏപ്രിൽ ,മെയ്‌ മാസങ്ങളിൽ എണ്ണക്കമ്പനികൾ ഡീസല്‍വില വർദ്ധിപ്പിച്ചിട്ടുണ്ടായിരുന്നില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News