Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 6:32 am

Menu

Published on March 19, 2016 at 12:29 pm

ഇന്ന്‌ ഭൗമമണിക്കൂര്‍

earth-hour-on-today

തിരുവനന്തപുരം: ആഗോളതാപനത്തെയും കാലാവസ്ഥാവ്യതിയാനത്തെയും പ്രതിരോധിക്കാന്‍  ഇന്ന് ലോകമെമ്പാടും ഭൗമമണിക്കൂര്‍ അചരിക്കും.ഇതിന്റെ ഭാഗമായി വീടുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, ചരിത്രസ്മാരകങ്ങള്‍ തുടങ്ങി രാഷ്ട്രപതിഭവന്‍ രെ ഒരു മണിക്കൂര്‍ വൈദ്യുതി വിളക്കുകള്‍ ഓഫാക്കും.രാത്രി 8.30 മുതല്‍ 9.30 വരെ വൈദ്യുതി വിളക്കുകളും വൈദ്യുതോപകരണങ്ങളും ഓഫ് ചെയ്താണ് ഭൗമമണിക്കൂറായി ആചരിക്കുന്നത്. ഈ സമയങ്ങളിൽ  വൈദ്യുതോപകരണങ്ങള്‍ ഓഫ് ചെയ്ത് ബഹുജനക്കൂട്ടായ്മയില്‍ പങ്കുചേരണമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News