Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 3:05 pm

Menu

Published on January 31, 2014 at 4:00 pm

എട്ടുവയസ്സുകാരിയെ വിവാഹം കഴിപ്പിക്കാൻ ശ്രമിച്ച അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു.

father-tries-to-marry-his-eight-year-old-daugter-to-his-nephew

സന: എട്ടുവയസ്സുള്ള പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥിനിയെ വിവാഹം കഴിപ്പിക്കാൻ ശ്രമിച്ച അച്ഛനെ  പോലീസ് അറസ്റ്റ് ചെയ്തു. അച്ഛന്റെ  ഒരു ബന്ധുവിനെകൊണ്ട് വിവാഹം കഴിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. സാമൂഹികപ്രവർത്തകർ ഇടപ്പെട്ടതിനാൽ പോലീസെത്തി  കുട്ടിയുടെ  അച്ഛനെ അറസ്റ്റ് ചെയ്തു. പോലീസ് വരുന്ന സമയത്ത് വീട്ടുകാർ  കല്യാണചടങ്ങുകൾക്കുള്ള ഒരുക്കത്തിലായിരുന്നു.  ഇയാൾ കുറ്റം സമ്മതിച്ചതിനാൽ ആറ് ദിവസത്തെ തടവിനു ശേഷം വിട്ടയയച്ചു.കുറച്ച് മാസങ്ങൾക്ക് മുൻപ് യമനിൽ  എട്ടുവയസുകാരി കല്യാണദിവസം രാത്രിയില്‍ മരിച്ചിരുന്നു.അത്തരം സംഭവങ്ങൾ ആവര്‍ത്തിക്കാതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News