Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 8:11 am

Menu

Published on March 18, 2014 at 12:17 pm

മുംബൈയിൽ വനിതാ മാധ്യമ പ്രവർത്തക കൂട്ടമാനഭംഗത്തിനിരയായി

female-journalist-gang-raped-in-mumbai

മുംബൈ :സബര്‍ബന്‍ അന്ധേരിയിൽ വച്ച് വനിതാ മാധ്യമ പ്രവർത്തക കൂട്ടമാനഭംഗത്തിനിരയായി. ഹോളിയോടനുബന്ധിച്ച് ഒരു പ്രോഗ്രാമിൻറെ ഷൂട്ട് കഴിഞ്ഞ് ഓഫീസിലേയ്ക്ക് വാഹനത്തില്‍ മടങ്ങും വഴിയാണ് സംഭവം നടന്നത്.കൂടെയുണ്ടായിരുന്ന ക്യാമറാമാനെ മർദ്ദിച്ചവശനാക്കിയ ശേഷം മാധ്യമ പ്രവർത്തകയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ നാല് പേർ അറസ്റ്റിലായിട്ടുണ്ട്.ഇവരെ കൂടാതെ നിരവധി പേർക്ക് ഇതിൽ പങ്കുണ്ടെന്നും അവരെ കുറിച്ചുള്ള അന്വേഷണം തുടർന്നു വരികയാണെന്നും പോലീസ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News