Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 11:23 pm

Menu

Published on June 23, 2013 at 10:06 am

രക്ഷാപ്രവര്‍ത്തനത്തിനു ഗൂഗിളും

for-rescue-purpose-google-is-been-used

മുംബൈ :ഉത്തരാഖണ്ടിലെ രക്ഷാപ്രവര്‍ത്തനത്തിനു ഗൂഗിളും രംഗത്തിറങ്ങി . കാണാതായവരെ കുറിച്ചുള്ള വിവരങ്ങള്‍ നല്കുന്നതിനായി പേഴ്സണ്‍ ഫൈന്ടെര്‍ എന്ന ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരിക്കുകയാണ്‌ ഗൂഗിള്‍. പ്രകൃതി ദുരന്തത്തില്‍ പെട്ട ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കാന്‍ പേഴ്സണ്‍ ഫൈന്ടെറിന്‍ വിവരങ്ങള്‍ പോസ്റ്റ് ചെയ്തു അന്വേഷിക്കാം .സേവനം ഇംഗ്ലീഷിലും ഹിന്ദിയിലും ലഭ്യമാണ് .പോസ്റ്റ്‌ ചെയ്ത വിവരങ്ങള്‍ ആര്‍ക്കു വേണമെങ്കിലും ആക്സസ് ചെയ്യാം ,സേര്‍ച്ചും ചെയ്യാം.ന്യൂസ്‌ എജെന്‍സികള്‍ക്കും ഡാറ്റാ ബെസിലേക്ക് വിവരങ്ങള്‍ നല്കാനും അപ്ഡേറ്റ് സ്വീകരിക്കാനുമുള്ള സൗകര്യവുമുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News