Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 8:43 pm

Menu

Published on March 13, 2015 at 3:53 pm

ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും പരിഹസിച്ച് സോഷ്യൽ മീഡിയ..!

funny-memes-on-km-mani-go-viral-on-social-media

തിരുവനന്തപുരം : പ്രതിപക്ഷത്തിൻറെ ശക്തമായ പ്രതിഷേധങ്ങൾക്കിടെയായിരുന്നു മാണിയുടെ ബജറ്റ് അവതരണം.തലസ്ഥാനനഗരിയാകെ യുദ്ധാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടുള്ള സംഭാവങ്ങളായിരുന്നു അരങ്ങേറിയത്. ബജറ്റ് ദിനത്തിലെ സംഭവവികാസങ്ങൾ സോഷ്യല്‍ മീഡിയയിലും ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും പരിസഹിക്കുന്നതരത്തിലുള്ള പോസ്റ്റുകളാണ് അതിലധികവും.

ബജറ്റ് അവതരിപ്പിക്കാന്‍ മാണിക്ക് സ്പീക്കര്‍ ആംഗ്യത്തിലൂടെ അനുമതി നല്‍കിയതിനെ പരിഹസിച്ചാണ് അതിൽ ഒരു പോസ്റ്റ്‌ .

fb post

 

11042971_850070931697665_6746691377069663397_n

image (6)

11056825_805253029553542_1761081699_n

image

image (2) image (3)

image (4)

image (5)

 

10995711_829869157059789_2284768906357061344_n

 

 

mani

 

 

വി. ശിവൻ കുട്ടി എംഎഎല്‍എയെ പരിഹസിച്ച്‌ നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. . മണിച്ചിത്രത്താഴ് ചിത്രത്തിൽ മോഹൻലാലിനെ കാണുന്ന തിലകന്‍റെ ഡയലോഗും കിലുക്കത്തിലെ രേവതിയുടെ ഡയലോഗും ഇതിനായി ഉപയോഗിച്ചിട്ടുണ്ട്.

shivan kutty

shivan kutty1

 

shivan kuty

 

shivan kutty

സ്പീക്കറുടെ കസേര തകർത്തതും ജമീല പ്രകാശം കടിച്ചതും ബിജിമോളെ ഷിബു ബേബി ജോൺ തടഞ്ഞതുമൊക്കെ പരിഹാസത്തിന് വിധേയമായിട്ടുണ്ട്.

speaker

 

post

 

jamila

 

 

 

fb

 

പ്രതിഷേധക്കാർക്കു നേരെ ലാത്തി വീശുന്ന പൊലീസിനെയും വെറുതേ വിട്ടിട്ടില്ല.

police

post8

post7

post4

post3

11070498_687420734701364_2744923173900698152_n

post2

post6

11071746_687502791359825_2489194645517202324_n

post1

post

harthal

11068389_714647781989930_5503406091714718197_n

post5

 

 

Loading...

Leave a Reply

Your email address will not be published.

More News