Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 2:54 pm

Menu

Published on June 2, 2014 at 10:59 am

രാജ്യത്തെ ആദ്യ പുകയില മുക്തഗ്രാമത്തെ പ്രഖ്യാപിച്ചു

gariphema-village-is-the-1st-tobacco-free-village-in-india

കൊഹിമ : രാജ്യത്തെ ആദ്യ പുകയില മുക്തഗ്രാമമായി നാഗാലാൻറിലെ ഗരിഫേമാ വില്ലേജിനെ പ്രഖ്യാപിച്ചു. കൊഹിമയിലെ ഗരിഫേമാ വില്ലേജ് കൗണ്‍സില്‍ ഹാളില്‍ ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധി ച്ച് നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്‍ ബെങ്ചിലോ തോങ്ങാണ്‌ പുകയില മുക്തഗ്രാമത്തെ പ്രഖ്യാപിച്ചത്. മദ്യവും മറ്റ് ലഹരി പദാര്‍ത്ഥങ്ങളും വില്‍ക്കുന്നവര്‍ക്കും മദ്യപിച്ച് മറ്റുള്ളവരുടെ സ്വസ്ഥത നശിപ്പിക്കുന്നവര്‍ക്കും 1000 രൂപ പിഴയും പൊതു സ്ഥലങ്ങളില്‍ വെച്ച് പുക വലിക്കുന്നവര്‍ക്ക് 500 രൂപ പിഴയും ഈടാക്കിയാണ് ഗ്രാമവാസികള്‍ ഇതിനെതിരെ പൊരുതിയത്.വില്ലജ് വിഷന്‍ സെല്ലും വില്ലേജ് കൗണ്‍സിലും വിദ്യാര്‍ത്ഥി സംഘടനകളും സഹകരിച്ചാണ് ഗരിഫോമയ്ക്ക് ഇത്തരത്തിലൊരു അംഗീകാരം നേടിക്കൊടുത്തത്.

Loading...

Leave a Reply

Your email address will not be published.

More News