Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:49 am

Menu

Published on July 18, 2013 at 3:46 pm

ഹർബജൻ സിങ്ങുമായുള്ള ബന്ധത്തെ പറ്റി ഗീത ബസ്ര തുറന്നു പറയുന്നു

geeta-basra-opens-up-about-her-relationship-with-harbhajan-singh

ബോളിവുഡ് താരസുന്ദരി ഗീത ബസ്രയും ഹർബജൻ സിങ്ങുമായുള്ള ബന്ധo വെളിപ്പെടുത്തുന്നു. മുംബൈ ഇന്ത്യൻ മാച്ചിൽ ഈ താരസുന്ദരി മിക്കവാറും പ്രത്യക്ഷപ്പെടാറുണ്ട്. ട്വിറ്റെറിൽ രണ്ടു പേരുടെയും പോസ്റ്റുകൾ ഇത് സൂചിപിക്കുന്നുമുണ്ട്. തന്റെ ജീവിതത്തിൽ തനിക്ക് ഏറ്റവും അടുപ്പമുള്ള ആളാണ് ഹർബജൻ സിങ്ങ്. താനും ഹർബജനും തമ്മിലുള്ള വിവാഹം മാധ്യമങ്ങൾ ഒരുപാടുതവണ നടത്തികഴിഞ്ഞു. എന്നാൽ സമയമാകുമ്പോൾ വിവാഹത്തെ പറ്റി ലോകത്തോട് വെളിപ്പെടുത്തുമെന്നും ഇന്റർവ്യൂവിൽ ഗീത ബസ്ര പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News