Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 6:51 am

Menu

Published on August 8, 2014 at 1:07 pm

പതിനൊന്നുകാരിയുടെ കളിക്കൂട്ടുകാരായി ഉഗ്രൻ വിഷപ്പാമ്പുകൾ !!!

girl-has-friendship-with-six-king-cobras

ഉത്തർപ്രദേശിലെ ഗതംപൂർ സ്വദേശിനിയായ കാജോൾ ഖാന് കളിക്കൂട്ടുകാരായുള്ളത് സ്വന്തം പ്രായത്തിലുള്ള കുട്ടികളല്ല. മറിച്ച് ഈ പതിനൊന്നുകാരി പെണ്‍കുട്ടി കളിക്കുന്നതും ഉണ്ണുന്നതും ഉറങ്ങുന്നതും ഉഗ്രൻ വിഷപ്പാമ്പുകളുടെ കൂടെയാണ്.കാജോളിന് ഈ സുഹൃത്തുക്കളെ പാരമ്പര്യമായാണ് ലഭിച്ചത്. പെണ്‍കുട്ടിയുടെ അച്ഛൻ താജ് മുഹമ്മദിന് കഴിഞ്ഞ 45 വർഷമായി പാമ്പ്‌ പിടുത്തമാണ് ജോലി. ഈ പാമ്പുകളിൽ നിന്ന് കാജോളിന് നിരവധി തവണ കടിയേറ്റിട്ടുണ്ട്. എന്നാലും ഇവയുമായുള്ള സൗഹൃദം വളരെ രസകരമാണെന്നാണ് കജോൾ പറയുന്നത്. കുടുംബത്തിലെ ഏറ്റവും ഇളയ ആളാണ്‌ കാജോൾ. സ്കൂളിൽ പോകുന്നതിനേക്കാൾ കാജോളിന് താത്പര്യം പാമ്പുകളുടെ കൂടെ ചെലവഴിക്കാനാണ്.

Loading...

Leave a Reply

Your email address will not be published.

More News