Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:22 pm

Menu

Published on March 17, 2014 at 11:28 am

ഹോളി ആഘോഷിക്കാന്‍ ഗൂഗിളും..!!

google-celebrates-holi-with-colourful-doodle

നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിക്കാന്‍ ഗൂഗിളും ഒരുങ്ങി. ഇന്ത്യയില്‍ നടക്കുന്ന വര്‍ണ്ണങ്ങളുടെ ആഘോഷത്തിന് പ്രത്യേക ഡൂഡില്‍ തങ്ങളുടെ ഇന്ത്യന്‍ ഹോം പേജില്‍ ഒരുക്കിയാണ് ഗൂഗിള്‍ ഹോളി ആഘോഷിക്കുന്നത്. ഒരു കളര്‍ ഗണ്ണില്‍ നിന്നും ഗൂഗിളിന്റെ ലോഗോയില്‍ നിറം പകരുന്ന രീതിയിലാണ് ഇത്തവണത്തെ ഡൂഡില്‍.കഴിഞ്ഞ വര്‍ഷത്തെ ഹോളിക്കും ഗൂഗിള്‍ പ്രത്യേക ഡൂഡില്‍ അവതരിപ്പിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News