Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 20, 2024 8:30 am

Menu

Published on July 3, 2014 at 3:35 pm

ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ സ്കൂളുകളിലുള്ളത് പച്ച ബോർഡ്

green-boards-used-for-gujarat-schools

അഹമ്മദാബാദ്: വര്‍ഷങ്ങളായി ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉള്ളത് പച്ച ബോർഡുകൾ.മുസ്ലീം ലീഗ് വിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്നതിനു മുമ്പ് തന്നെ ഇവിടെയുള്ള സ്കൂളുകളിലെയെല്ലാം ബോർഡുകൾ പച്ച നിറത്തിൽ തന്നെയായിരുന്നു.ഇവ കാഴ്ചയില്‍ വ്യക്തതയുണ്ടാക്കുന്നതും വൃത്തിയാക്കാൻ എളുപ്പവുമായതിനാലാണ് പച്ച ബോർഡ് സ്കൂളുകളിൽ സ്ഥാപിക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ പറഞ്ഞു. മലപ്പുറത്തെ ചില സ്‌കൂളുകളില്‍ കറുത്ത ബോര്‍ഡ് മാറ്റി പച്ച ബോര്‍ഡ് സ്ഥാപിച്ചത് വര്‍ഗീയ മുതലെടുപ്പിന് വേണ്ടിയാണെന്ന് പലരും ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ പച്ച ബോര്‍ഡ് ഇന്ത്യയിലെ തന്നെ പല സംസ്ഥാനങ്ങളിലും നേരത്തെ തന്നെ ഉണ്ടായിരുന്നു എന്നതാണ് സത്യം.

Loading...

Leave a Reply

Your email address will not be published.

More News