Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 4:05 am

Menu

Published on August 27, 2015 at 11:20 am

വിവാഹത്തിനു മുമ്പ് വധുവിന്റെ നഗ്ന സെല്‍ഫി വേണമെന്ന് വരനും കുടുംബവും

groom-demands-nude-selfie-before-marriage

ന്യൂഡല്‍ഹി: വിവാഹത്തിനു മുമ്പ് വധുവിനോട് ഫോട്ടൊ ചോദിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ വധുവിന്റെ നഗ്‌ന സെല്‍ഫി ആവശ്യപ്പെട്ടാലോ?ഡല്‍ഹിയിലാണ് സംഭവം. മഹാരാഷ്ട്രയിലെ താനെയിലുളള ഒരു കുടുംബമാണ് കല്യാണ തീയതി നിശ്ചയിക്കണമെങ്കില്‍ പെണ്‍കുട്ടിയുടെ നഗ്‌ന സെല്‍ഫി നല്‍കണമെന്ന വിചിത്രമായ ആവശ്യം ഉന്നയിച്ചത്.ജിതേന്ദ്ര എന്ന 33 കാരനാണ് വിവാഹം ഉറപ്പിക്കുന്നതിനെ കുറിച്ച് മാതാപിതാക്കളോട് സംസാരിക്കണമെങ്കില്‍ നഗ്‌നചിത്രം അയച്ചുകൊടുക്കണമെന്ന പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടത്.ഇത് ഇയാള്‍ സ്വന്തം വീട്ടുകാരോടും ചര്‍ച്ചചെയ്തു. ജിതേന്ദ്രയുടെ ഈ ആവശ്യം വീട്ടുകാരും അംഗീകരിച്ചു കൊടുത്തുവെന്നതാണ് രസം.എന്നാല്‍, പ്രതിശ്രുത വരനും വീട്ടുകാരും വിചിത്രമായ ആവശ്യം പാടേ തളളി. എന്നാല്‍ ജിതേന്ദ്രയും കുടുംബവും മൂന്ന് ലക്ഷം രൂപയും ഒരു പുത്തന്‍ ബൈക്കും സ്ത്രീധനമായി ആവശ്യപ്പെട്ടതോടെ അവര്‍ പോലീസിലും വിവരമറിയിച്ചതിനെതുടര്‍ന്ന് വരനും കുടുംബത്തെയും പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News