Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 10:55 am

Menu

Published on June 19, 2014 at 2:41 pm

വിവാഹ ദിവസം വരന്റെ സുഹൃത്തുക്കളുടെ അശ്ലീല കമന്റ്; വധു വിവാഹത്തില്‍ നിന്നും പിന്മാറി

grooms-friends-pass-lewd-remarks-bride-calls-off-wedding

മദ്ധ്യപ്രദേശ് : കല്യാണ  ദിവസം വരന്റെ സുഹൃത്തുക്കള്‍ അശ്ലീല കമന്റുകള്‍ പറഞ്ഞതിനെ തുടര്‍ന്ന്‍ വധു വിവാഹത്തില്‍ നിന്നും പിന്മാറി. മദ്ധ്യപ്രദേശിലെ ഗദ്ധയിലാണ് ഇത്തരത്തിൽ വ്യത്യസ്ഥമായൊരു  സംഭവം അരങ്ങേറിയത് . സുമന്‍ ഗുപ്ത എന്ന യുവതിയാണ് വരനായ അമിത് ഗുപ്തയുടെ കൂട്ടുകാരുടെ അശ്ലീല കമന്റുകളില്‍ പ്രകോപിതയായി വിവാഹത്തില്‍ നിന്നും പിന്മാറിയത്.ഇത്തരത്തിലുള്ള അശ്ലീല പ്രയോഗങ്ങള്‍ നടത്തുന്ന കൂട്ടുകാരുള്ള ഒരാളില്‍ നിന്നും എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് വിവാഹത്തില്‍ നിന്നും പിന്മാറിയ ശേഷം വധു ചോദിച്ചു.വിവാഹത്തില്‍ നിന്നും പിന്മാറിയ ശേഷം ഇരുകൂട്ടരും പോലീസില്‍ പരാതി നല്‍കിയെങ്കിലും പിന്നീടത് പിന്‍വലിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News