Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 5:02 am

Menu

Published on December 4, 2015 at 10:59 am

അകാലനരയെ പ്രതിരോധിക്കാം ഭക്ഷണത്തിലൂടെ….!!!

hair-care

മുടി നരയ്ക്കുക എന്ന് കേട്ടാൽ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ എല്ലാവർക്കും ടെൻഷനാണ്. അകാല നരയാണെങ്കില്‍ പിന്നെ ടെന്‍ഷന്റെ കാര്യം പറയുകയും വേണ്ട. പറയുന്ന മരുന്നുകളെല്ലാം പരീക്ഷിക്കും. എന്നിട്ടും ഫലം കാണാതെ വിഷമിക്കുകയും ചെയ്യും.

എന്നാല്‍ ഇതൊന്നുമില്ലാതെ തന്നെ നിങ്ങള്‍ക്ക് അകാല നര തടയാം. ഭക്ഷണകാര്യത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ മതി.
ഇലവര്‍ഗങ്ങളാണ് മുടി നരയ്ക്കുന്നത് തടയാന്‍ ഏറെ സഹായിക്കുന്നവ. കറിവേപ്പില ധാരാളം കഴിക്കുന്നത് നര തടയും. ചീര കഴിക്കുന്നതും നല്ലതാണ്.

പ്രോട്ടീന്‍ കൂടുതല്‍ അടങ്ങിയ ആഹാരം കഴിക്കുന്നതും നരയെ ചെറുക്കും. മുട്ട, കരള്‍, ചിക്കന്‍ എന്നിവ കഴിക്കാം. ബീന്‍സും ഏറെ ഗുണം ചെയ്യും. ക്യാരറ്റ് കഴിക്കുന്നത് മുടിയുടെയും ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായകരമാണ്.

Loading...

Leave a Reply

Your email address will not be published.

More News