Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സുന്ദരിയായിരിക്കുക എല്ലാവരുടെയും സ്വപ്നമാണ്. അതിനു വേണ്ടി എത്ര പണവും മുടക്കാന്‍ എല്ലാവരും തയ്യാറാണ്.ഇത്തരം അവസരങ്ങളില്‍ ബ്യൂട്ടി പാര്‍ലറുകളെ ആശ്രയിക്കുകയാണ് കൂടുതൽ പേരും ചെയ്യാറ്.
സുന്ദരിയാകാന്‍ ബ്യൂട്ടി പാര്‍ലറില്‍തന്നെ പോകണമെന്നില്ല. വീട്ടില്‍ ചില പ്രയോഗങ്ങള്‍ നടത്തിയാല്‍മതി.
മുഖക്കുരുവാണ് എല്ലാവരും അഭിമുകീകരിക്കുന്ന ഒരു പ്രധാന പ്രശ്നം . മുഖക്കുരുവിനു മുകളില്‍ ചന്ദനമോ അല്‍പം ടൂത്ത് പേസ്റ്റോ പുരട്ടാം. ഗുണമുണ്ടാകും.
ചര്‍മത്തിലെ വിയര്‍പ്പുമണവും മറ്റും മാറ്റേണ്ടത് അത്യാവശ്യം. നല്ലൊരു കുളിയ്ക്കു ശേഷം പെര്‍ഫ്യൂമോ ഡിയോഡറന്റോ ഉപയോഗിക്കാം.
ആപ്രിക്കോട്ട്, ബദാം, വാള്‍നട്ട് തുടങ്ങിയവ കൊണ്ടുള്ള സ്‌ക്രബുകള്‍ ഉപയോഗിക്കാം.
പുരികങ്ങള്‍ ഭംഗിയാക്കുക. ഇതും മുഖഭംഗി നല്‍കാന്‍ സഹായിക്കും.
മുടി മുഖത്തിനും വേഷത്തിനും ചേരുന്ന വിധത്തില്‍ കെട്ടി വയ്ക്കാനോ അഴിച്ചിടാനോ ശ്രദ്ധിക്കുക. ആകെയുള്ള സൗന്ദര്യത്തില്‍ ഇതും വളരെ പ്രധാനമാണ്.
നഖങ്ങള്‍ നല്ലപോലെ വെട്ടി വൃത്തിയാക്കുന്നതും ഒരുക്കങ്ങളില്‍ പെടുന്നു.
നല്ല പോലെ പല്ലുതേയ്ക്കുക. സംസാരിക്കുമ്പോള്‍ വായില്‍ നിന്നും വരുന്ന ദുര്‍ഗന്ധം അപമാനമുണ്ടാക്കും.
ചര്‍മത്തിലെ വിയര്‍പ്പുമണവും മറ്റും മാറ്റേണ്ടത് അത്യാവശ്യം. നല്ലൊരു കുളിയ്ക്കു ശേഷം പെര്‍ഫ്യൂമോ ഡിയോഡറന്റോ ഉപയോഗിക്കാം.
പുരുഷന് മുഖത്ത് തിളക്കം ലഭിക്കാന്‍ ഷേവ് ചെയ്യുന്നത് നല്ലൊരു മാർഗമാണ്.
Leave a Reply