Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 8:38 pm

Menu

Published on May 12, 2018 at 12:52 pm

ഹെയർ സ്‌ട്രെയിറ്റനിങ്ങ് ഇനി മുതൽ വീട്ടിലിരുന്നും ചെയ്യാം

how-to-straighten-your-hair-in-home-itself

സൗന്ദര്യമുള്ള മുടികൾ ഏതൊരു ആൾക്കും ഏറെ സന്തോഷവും ആത്മവിശ്വാസവും നൽകുന്ന ഒന്നാണ്. അത് നിലനിർത്താൻ നമ്മൾ പല വഴിയും ഉപയോഗിക്കാറുണ്ട് അതിൽ പ്രധാനപ്പെട്ടതാണ് ഹെയർ സ്‌ട്രെയിറ്റനിങ്ങ്.

പലപ്പോഴും ഹെയർ സ്‌ട്രെയിറ്റനിങ്ങ് ചെയ്യാനായി ബ്യൂട്ടിപാർലറുകളെ ആണ് നമ്മൾ സമീപിക്കാറ്‌ ഇതിനായി നല്ലൊരു തുകയും നമ്മൾ നിത്യം ചിലവാക്കാറുണ്ട് എന്നാൽ കുറച്ചൊന്നു ശ്രദ്ധിച്ചാൽ നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ ഇരുന്നു തന്നെ മുടിയെ സുന്ദരമാക്കാം.

ഇതിനായി ഹെയർ ഡ്രയർ, റൗണ്ട് ബ്രഷ് എന്നിവ മാത്രം മതി. ശേഷം ചെയ്യേണ്ട കാര്യങ്ങൾ വീഡിയോയിൽ വിശദമാക്കിയിരിക്കുന്നു.

 

Loading...

Comments are closed.

More News