Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 12:53 pm

Menu

Published on June 17, 2013 at 4:45 am

ഇന്ത്യ ജനസംഖ്യയില്‍ 2028-ല്‍ ഒന്നാമനാകും

india-will-surpass-china-to-become-worlds-most-populous-nation-around-2028

ദില്ലി: 2028 ഓട് കൂടി ലോകത്തിലെ ഏറ്റവും ജനസംഖ്യുള്ള രാജ്യം ഇന്ത്യയായി മാറുമെന്ന് ഐക്യരാഷ്ട്രസംഘടനയുടെ റിപ്പോര്‍ട്ട് . 2013 ജൂണ്‍ 4 ന് യു എന്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ചൈന പിന്നിലാക്കി ഇന്ത്യ ജനസംഖ്യയിനല്‍ ഒന്നാം സ്ഥാനത്ത് എത്തുമെന്ന് പറയുന്നത്.
ഏറ്റവും കൂടുതല്‍ ജനനം നടക്കുന്ന രാജ്യങ്ങള്‍ ആഫ്രിക്ക, ഇന്ത്യ, ഇന്തൊനേഷ്യ, പാകിസ്താന്‍, ഫിലിപ്പീന്‍സ്, യുഎസ് എന്നിവിടങ്ങളിലാണ്. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഇന്ത്യയുടെ ജനസംഖ്യ 1.6 ലക്ഷംകോടിയിലെത്തുമെന്നും പിന്നീട് 2100 ആകുമ്പോഴേക്കും ജനസംഖ്യ 1.5 ലക്ഷം കോടിയായി ചുരുങ്ങുമെന്നും കണക്കുകള്‍. ചൈനയുടെ ജനസംഖ്യ 2030ന് ശേഷം കുറയുമെന്നും 2100 ആകുമ്പോഴേക്കും അത് 1.1 ലക്ഷം കോടയിലെത്തുകയും ചെയ്യും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News