Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 1:51 am

Menu

Published on January 30, 2014 at 11:24 am

ഇന്ത്യയിൽ പത്ത് വര്‍ഷത്തിനുള്ളില്‍ ജനിച്ചവരുടെ ആയുർദൈർഘ്യം വർധിച്ചതായി പഠനം

indian-peoples-lifespan-increased

ഡല്‍ഹി : ഇന്ത്യക്കാരുടെ ആയൂർ ദൈർഘ്യം വർധിച്ചതായി  പഠനങ്ങൾ തെളിയിക്കുന്നു.  കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ജനിച്ച ഇന്ത്യക്കാരുടെ  ആയുര്‍ദൈര്‍ഘ്യം അഞ്ചുവർഷത്തോളം  വർധിച്ചതായാണ്  കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം നടത്തിയ പഠനത്തിൽ  കണ്ടെത്തിയിരിക്കുന്നത്. ആരോഗ്യ പരിപാലന പരിപാടികളും പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനും വേണ്ടി ഇന്ത്യയില്‍ നടപ്പിലാക്കിയ പദ്ധതികളാണ്  ആയുർദൈർഘ്യം വർധിക്കാൻ കാരണമായത്. ശിശുമരണ നിരക്കും കുറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ പുരുഷന്റെ ശരാശരി പ്രായം 62.3 വയസ്സിൽ നിന്ന് 67.3 ഉം  സ്ത്രീയുടേത് 63.9 വയസ്സിൽ  നിന്ന്  69.6 ഉം ആയി വർധിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News