Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 6:53 pm

Menu

Published on August 13, 2014 at 4:27 pm

ഇന്ത്യയിലെ ആദ്യ മത്സ്യാസ്പത്രി ബംഗാളിലൊരുങ്ങുന്നു

indias-first-fish-hospital-to-come-up-in-bengal

മത്സ്യങ്ങളുടെ രോഗങ്ങൾ ചികിത്സിച്ചു ഭേദമാക്കാൻ ഇന്ത്യയിലെ ആദ്യ മത്സ്യാസ്പത്രി ബംഗാളിലൊരുങ്ങുന്നു. ആസ്പത്രിയുടെ മുഖ്യചുമതലക്കാരൻ വെസ്റ്റ് ബംഗാള്‍ യൂണിവേഴ്‌സിറ്റി ഓഫ് അനിമല്‍ ആന്‍ഡ് ഫിഷറി സയന്‍സസിലെ ശാസ്ത്രജ്ഞൻ ടി.ജെ എബ്രഹാം ആണ്. ബംഗാളിലെ മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിൻറെ ഭാഗമായാണ് ഈ ആശുപത്രിയുടെ നിർമ്മാണം. അടുത്ത വർഷം പകുതിയോടെ ആശുപത്രിയുടെ പണി പൂർത്തിയാകുമെന്ന് മത്സ്യ ശാസ്ത്രജ്ഞന്‍ ടി.ജെ എബ്രഹാം പറഞ്ഞു. വളര്‍ത്തുമത്സ്യങ്ങളുടെയും അലങ്കാര മത്സ്യങ്ങളുടെയും രോഗനിര്‍ണയവും ചികിത്സയും ആസ്പത്രിയില്‍ ഉണ്ടാകും.ഇവയുടെ ചികിത്സയ്ക്കായി 25 വാട്ടര്‍ ടാങ്കുകളുടെ നിര്‍മാണം ആരംഭിച്ചു കഴിഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News