Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 18, 2025 4:39 pm

Menu

Published on June 22, 2013 at 9:53 am

ഇന്ഫോസിസിൽ നാരായണമൂർത്തി തിരിച്ചെത്തുന്നു

infosys-investors-welcome-n-r-narayana-murthys-come-back-concern-over-performance

ബാംഗ്ലൂർ :രാജ്യത്തെ മുൻ നിരയിലുള്ള ഐടി കമ്പനിയായ ഇൻഫോസിസ് വിട്ടു പോയ പഴയ ജീവനക്കാരെ തിരിച്ചു വിളിക്കാൻ ഒരുങ്ങുന്നു. ചെയർമാൻ സ്ഥാനത്തേക്ക് തിരിച്ചു വന്ന നാരായണ മൂർത്തിയാണ് പ്രതിസന്ധി തരണം ചെയ്യാൻ വേണ്ടി കമ്പനി വിട്ടു പോയ മികച്ച പ്രൊഫഷണലുകളെ തിരിച്ചു വിളിക്കാനൊരുങ്ങുന്നത് .ഉയർന്ന വളർച്ചാ നിരക്ക് കൈവരിക്കാൻ വേണ്ടി ജീവനക്കാർ അവരുടെ ഉത്പാദനക്ഷമത മെച്ചപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .

ഇൻഫോസിസിൽ ജീവനക്കാരുടെ ശമ്പളം 8 ശതമാനം വർധിപ്പിച്ചു .ഇന്ത്യക്ക് പുറത്ത് 3 ശതമാനമായിരിക്കും ശമ്പള വർധനവ്‌ .ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് തടയാനും ഉത്പാദന ക്ഷമത കൂട്ടാനുമാണ്ശമ്പള വർധനവ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇൻഫോസിസ്ശമ്പള വർധനവ് പ്രഖ്യാപിച്ചതോടെ വിപ്രോയും ജീവനക്കാരുടെ ശമ്പളം 6 -8 ശതമാനം കൂട്ടുമെന്ന് അറിയിച്ചിട്ടുണ്ട് .  

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News