Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 24, 2023 2:56 am

Menu

രാഹുൽ ഗാന്ധിയുടെ വാഹനത്തിൽ ചാടിക്കയറി ആരാധികയുടെ സെൽഫി

ഗുജറാത്തിലെ ഒരു റോഡ് ഷോയ്ക്കിടയിൽ രാഹുല്‍ ഗാന്ധിയുടെ വാഹനത്തില്‍ കയറി രാഹുലിനെ കെട്ടിപ്പിടിച്ച് ആരാധിക സെൽഫിഎടുത്തു. ഓടിയെത്തിയ യുവ ആരാധിക പ്രത്യേകം തയ്യാറാക്കിയ ബസിന് മുകളില്‍ ചാടിക്കയറുകയും പിന്നീട് രാഹുലുമൊത്ത് സെൽഫിയെടുക്കുകയും ചെയ്‌തു. എന്നാൽ സെ... [Read More]

Published on November 2, 2017 at 12:34 pm

അബുബക്കര്‍ അല്‍ ബാഗ്ദാദിയുടെ ശബ്ദരേഖ പുറത്ത്.

ഇറാഖ്: ഇസ്ലാമിക്‌ സ്റ്റേറ്റില്‍ ചേരാന്‍ ആഹ്വാനവുമായി കൊല്ലപ്പെട്ടെന്ന് കരുതിയ അബുബക്കര്‍ അല്‍ ബാഗ്ദാദിയുടെ ശബ്ദരേഖ പുറത്ത്. രാജ്യത്തിനുവേണ്ടി പോരാടാന്‍ ഇസ്ലാമിക്‌ സ്‌റ്റേറ്റില്‍ അംഗമാകൂവെന്നാണ് ബാഗ്ദാദിയുടെ ആഹ്വാനം. ശബ്ദരേഖയില്‍ ബാഗ്ദാദിയുടെ മു... [Read More]

Published on May 15, 2015 at 10:45 am

നരേന്ദ്ര മോഡി ചൈന സന്ദർശനത്തിൽ

ബീജിംഗ് : പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ ത്രിദിന ചൈന സന്ദർശനത്തിന് ഇന്ന് തുടക്കം. ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിംഗിന്റെ ജന്മനാടായ സിയാനിലാണു ആദ്യ സന്ദര്‍ശനം .സിയാനിലെ സിയാങ് രാജ്യാന്തര വിമാനത്താവളത്തിലാണ് മോദി എത്തിയത്. ഷാൻസി പ്രവിശ്യാ ഗവർണർ ലോ ക്വ... [Read More]

Published on May 14, 2015 at 10:38 am

ബ്രിട്ടീഷ്‌ തൊഴിൽ മന്ത്രിയായി ഇന്ത്യൻ വംശജ

ബ്രിട്ടനിലെ തൊഴില്‍ വകുപ്പ്‌ മന്ത്രിയായി, ഇന്ത്യന്‍ വംശജ പ്രീതി പട്ടേല്‍ സ്ഥാനമേറ്റു . എസ്‌തര്‍ മക്‌വീക്കു പകരമായാണ് 43 വയസുകാരിയായ പ്രീതി, കാമറൂണ്‍ മന്ത്രിസഭയിലേക്ക് രംഗപ്രവേശം ചെയ്യുന്നത് . ബ്രിട്ടനിലെ ഇന്ത്യന്‍ വംശജരിൽ പ്രമുഖയായ പ്രീതി പട്ടേല്... [Read More]

Published on May 12, 2015 at 4:58 pm

ബ്രിട്ടൻ തിരഞ്ഞെടുപ്പ് : ലേബർ പാർട്ടിക്ക് മുൻതൂക്കം

ലണ്ടന്‍:ബ്രിട്ടീഷ് പൊതുതിരഞ്ഞെടുപ്പില്‍ ആദ്യ ഫല സൂചനകള്‍ പുറത്തു വരുമ്പോള്‍ ലേബര്‍ പാര്‍ട്ടിക്ക് മുന്‍തൂക്കം.322 സീറ്റുകളിലെ ഫലം പുറത്തു വന്നപ്പോൾ എഡ് മിലിബാൻഡിന്റെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി 133 സീറ്റുകൾ നേടി മുന്നിട്ടു നിൽക്കുന്നു. പ്രധാനമന്ത്രി... [Read More]

Published on May 8, 2015 at 9:50 am

മുസ്‌ലിം സ്ത്രീകളെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റ്‌ ;മലയാളിയെ ഖത്തര്‍ കമ്പനി ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

ദോഹ: ഫേസ്ബുക്കിലൂടെ മുസ്‌ലിങ്ങള്‍ക്കെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയ മലയാളിയെ കമ്പനിയില്‍ നിന്നു പിരിച്ചുവിട്ടു.ഖത്തറിലെ റാസല്‍ഫാനിലുള്ള ഗ്യാസ് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന മലയാളിയെയാണ് സഹപ്രവര്‍ത്തകരുടെയും മറ്റും പരാതിയെ തുടര്‍ന്ന് കമ്പനി അ... [Read More]

Published on April 29, 2015 at 2:50 pm

മഹീന്ദ രാജപാക്‌സ തോല്‍വി സമ്മതിച്ചു ; മൈത്രിപാല സിരിസേന ശ്രീലങ്കന്‍ പ്രസിഡൻറാകും

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡൻറ് മഹിന്ദ രാജപാക്‌സ തോൽവി സമ്മതിച്ചു. പ്രതിപക്ഷ സ്ഥാനാര്‍ഥി മൈത്രിപാല സിരിസേന വ്യക്തമായ ഭൂരിപക്ഷം നേടിയ സാഹചര്യത്തിലാണ് രാജപാക്‌സ തോല്‍വി സമ്മതിച്ചത്.വ്യാഴാഴ്ച ആയിരുന്നു പ്രസിഡന... [Read More]

Published on January 9, 2015 at 10:10 am

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ചക് ഹേഗല്‍ രാജിവച്ചു

ന്യൂയോര്‍ക്ക് :അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ചക് ഹേഗല്‍ രാജിവച്ചു.അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഹേഗലിന്റെ രാജി സ്വീകരിച്ചു. വിദേശ നയങ്ങളിലുണ്ടായ വീഴ്ചയെ തുടര്‍ന്നാണ് ചക് ഹെഗല്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായത്. ഐ.എസിനെതിരായ അമേരിക്കന്‍ നീക്കത്തി... [Read More]

Published on November 25, 2014 at 10:18 am

അമേരിക്കൻ സെനറ്റ് റിപ്പബ്ലിക്കൻ പാർട്ടിക്ക്

വാഷിംഗ്ടൺ: അമേരിക്കൻ പാർലമെന്റിൽ സെനറ്റിന്റെ നിയന്ത്രണം പ്രസിഡന്റ് ബറാക് ഒബാമയുടെ പാർട്ടിയായ ഡെമോക്രാറ്റുകളുടെ കൈയിൽ നിന്ന് റിപ്പബ്ലിക്കൻ പാർട്ടി സ്വന്തമാക്കി. 00 ല്‍ 52 സീറ്റ് നേടിയാണ് റിപ്പബ്ലിക്കന്‍സ് പാര്‍ട്ടി സെനറ്റ് പിടിച്ചത്.അർക്കൻസാസ്, കൊളറാഡ... [Read More]

Published on November 5, 2014 at 12:54 pm

തായ്‌ലന്‍ഡില്‍ പട്ടാളനിയമം നിയമം ഏര്‍പ്പെടുത്തി

ബാങ്കോങ്ക്:രാഷ്ട്രീയ  അനിശ്ചിതത്വത്തെ തുടർന്ന്  തായ്‌ലന്‍ഡില്‍ പട്ടാളനിയമം ഏര്‍പ്പെടുത്തി. ദേശീയസുരക്ഷ ശക്തമാക്കി കൊണ്ട് സൈന്യം പ്രധാന വീഥികളിലെല്ലാം മാര്‍ച്ച് നടത്തി. രാജ്യത്തെ പ്രമുഖ ടിവി ചാനലുകളിലൂടെയാണ് പട്ടാള നിയമം ഏര്‍പ്പെടുത്തിയ കാര്യം ജനങ്ങളെ... [Read More]

Published on May 20, 2014 at 1:17 pm

ലിബിയന്‍ പ്രധാനമന്ത്രിയെ തട്ടിക്കൊണ്ടുപോയി

ട്രിപ്പോളി : ലിബിയന്‍ പ്രധാനമന്ത്രി അലി സിദാനെ അജ്ഞാത സായുധ സംഘം തട്ടിക്കൊണ്ടുപോയി. ട്രിപ്പോളിയിലെ വസതിയില്‍ നിന്നാണ് സിദാനെ തട്ടിക്കൊണ്ടുപോയത്. അക്രമികള്‍ വെടിയുതിര്‍ക്കുകയോ അക്രമം നടത്തുകയോചെയ്തില്ലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സ... [Read More]

Published on October 10, 2013 at 11:33 am

പാകിസ്ഥാന്റെ പ്രസിഡന്‍റായി മാംനൂന്‍ ഹുസൈനെ തിരഞ്ഞെടുത്തു

ഇസ്‌ലാമാബാദ് : പാകിസ്താന്‍ മുസ്‌ലിം ലീഗ് നേതാവ് മാംനൂന്‍ ഹുസൈന്‍ പാക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ ആഗ്ര സ്വദേശിയാണ് ഹുസൈന്‍ , വിഭജനത്തിനുശേഷം കുടുംബം കറാച്ചിയിലേക്ക് കുടിയേറിയതായിരുന്നു .രാജ്യത്തിന്റെ 12 ാമത്തെ പ്രസിഡന്റാണ് മാനൂന്‍ ഹ... [Read More]

Published on July 31, 2013 at 10:05 am

മണ്ടേലയുടെ ആരോഗ്യ നിലയില്‍ പുരോഗതി

ജൊഹന്നാസ്ബര്‍ഗ്: നെല്‍സന്‍ മണ്ടേലയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. മണ്ടേല മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് പ്രസിഡണ്ട് ജേക്കബ് സുമ അറിയിച്ചു. ന്യൂമോണിയ ബാധിച്ച് പ്രിട്ടോറിയയിലെ അശുപത്രിയില്‍ അഞ്ച് ദിവസമായി ചികിത്സയിലാണ് മണ്ടേല.​ ആരോഗ്യനില മെച്ച... [Read More]

Published on June 14, 2013 at 4:24 am

നെല്‍സണ്‍ മണ്ടേലയുടെ നില അതീവഗുരുതരം

ദക്ഷിണാഫ്രിക്കന്‍ മുന്‍പ്രസിഡന്‍റും നൊബേല്‍ ജേതാവുമായ നെല്‍സണ്‍ മണ്ടേലയുടെ നില അതീവഗുരുതരം. എന്നാല്‍ അദ്ദേഹത്തിന് സ്വയം ശ്വസിക്കാനാവുന്നുണ്ടെന്നും അതൊരു നല്ല ലക്ഷണമാണെന്നും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റിന്റെ വക്താവ് മാക് മഹാരാജ് മാധ്യമങ്ങളെ അറിയിച്ചു.... [Read More]

Published on June 9, 2013 at 6:57 am