Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 24, 2023 3:25 am

Menu

പാക്കിസ്ഥാനിലെ ഉഷ്ണക്കാറ്റിൽ മരിച്ചത് 700 പേർ

കറാച്ചി: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ തുടരുന്ന ഉഷ്ണക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 700 കവിഞ്ഞു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. ഉഷ്ണക്കാറ്റിനെ തുടര്‍ന്ന് ഈ മേഖലകളിൽ താപനില 45 ഡിഗ്രിക്ക് മുകളിലാണ്. നിർജലീകരണവും മരണ സംഖ്യ ഉയർത്താൻ ക... [Read More]

Published on June 24, 2015 at 1:54 pm

പാതിസ്വത്ത് ആവശ്യപ്പെട്ട ഭാര്യക്ക് കിട്ടിയ എട്ടിന്റെ പണി

ഭാര്യയ്ക്ക് സ്വത്തിന്റെ പാതി കൊടുക്കണമെന്ന കോടതി വിധി അതേപടി അനുസരിച്ച ഒരു ഭർത്താവ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റുന്നു. എല്ലാത്തിന്റെയും പാതി ഭാര്യക്ക് കൊടുത്തു, പക്ഷെ മുറിച്ചിട്ടാണെന്ന് മാത്രം. ബാക്കി പകുതി വിൽക്കാനും വച്ചു. ജർമനിയിലാണു സ... [Read More]

Published on June 23, 2015 at 3:13 pm

ലോകത്തിന്റെ മുത്തശ്ശിക്ക് 116ാം വയസ്സിൽ അന്ത്യം

വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവു പ്രായം കൂടിയയാളെന്ന് വിശ്വസിക്കപ്പെടുന്ന ജെറാലീന്‍ ടാലി അന്തരിച്ചു. 116ാം പിറന്നാള്‍ ആഘോഷിച്ച് ഒരുമാസത്തിനു ശേഷമായിരുന്നു അന്ത്യം.ഉറക്കത്തിനിടെയായിരുന്നു, ഒരാഴ്ചയായി ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ടാലിയുടെ മരണം . ല... [Read More]

Published on June 20, 2015 at 11:40 am

പെണ്‍കുട്ടികള്‍ ലാബിലുണ്ടെങ്കില്‍ പ്രേമിച്ചുപോവും: നൊബേല്‍ ജേതാവ്‌ ടിം ഹണ്ട്

ലണ്ടന്‍: പെണ്‍കുട്ടികള്‍ ലാബിലുണ്ടെങ്കില്‍ പ്രേമിച്ചുപോവുമെന്ന പരാമര്‍ശം വിവാദമായതിനെത്തുടർന്ന് നൊബേല്‍ ജേതാവ്, ടിം ഹണ്ട് സര്‍വകലാശാലയില്‍നിന്ന് രാജിവെച്ചു. 2001-ല്‍ കോശവിഭജനത്തെക്കുറിച്ചുള്ള പഠനത്തിന് വൈദ്യശാസ്ത്ര നൊബേല്‍ നേടിയ ബയോകെമിസ്റ്റ് ... [Read More]

Published on June 12, 2015 at 5:35 pm

കുട്ടിപ്പാവാടകളിട്ടാൽ ചൈനീസ് ഹോട്ടലിലെ ഡിസ്കൗണ്ടിനർഹാരാവാം

ബെയ്ജിംഗ്: നീളം കുറഞ്ഞ പാവാടകള്‍ ധരിച്ചെത്തുന്നവര്‍ക്ക് ബില്ലില്‍ വന്‍ ഇളവ് നല്‍കി ചൈനയിലെ ഒരു ഹോട്ടല്‍ ജനശ്രദ്ധ പിടിച്ചു പറ്റുന്നു . മുട്ടിന് മുകളില്‍ നില്‍ക്കുന്ന കുട്ടിപ്പാവാടകള്‍ ധരിച്ചെത്തുന്ന യുവതികള്‍ക്ക് പാവാടയുടെ നീളം കുറയും തോറും ബില്ലില്‍ ... [Read More]

Published on May 20, 2015 at 5:52 pm

കുടുംബാംഗങ്ങളെ കൊന്ന് ഗൃഹനാഥൻറെ ഫേസ്ബുക്ക് പോസ്റ്റ്‌

മോണ്‍ട്രിയല്‍: കുടുംബാംഗങ്ങളെ കൊന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. മോണ്‍ട്രിയിലാണ് ദാരുണമായ സംഭവം നടന്നത്. റാന്‍ഡി ജാന്‍സെയാണ് ഭാര്യയെയും മകളെയും സഹോദരിയെയും കൊന്ന ശേഷം സ്വയം തീകൊളുത്തി മരിച്ചത്.റാന്‍ഡി ജാന്‍സെ തന്റെ ഫേസ്ബുക്ക്‌ പേജിൽ മരണക്കുറിപ്പ്‌ പോസ... [Read More]

Published on May 11, 2015 at 2:19 pm

പത്തു ഭീകര സംഘടനകളെ പാക്കിസ്ഥാൻ നിരോധിക്കും

ഇസ്ളാമബാദ് : ജമാ അത്ത് ഉദ് ഉൾപ്പടെയുള്ള പത്തു ഭീകരസംഘടനകളെ നിരോധിക്കാൻ പാകിസ്ഥാൻ നീക്കം തുടങ്ങി. മുംബൈ ആക്രമണത്തിന്റെ മുഖ്യസൂത്രധാരകൻ ഹാഫിസ് സയീദ്‌ നയിക്കുന്ന ജമാ അത്ത് ഉദ് ദവ, ഹഖാനി നെറ്റ്‌വർക്ക് എന്നിവ ഉൾപ്പടെയുള്ള ഭീകര സംഘടനകളെയാണ് നിരോധിക്കുന്നത... [Read More]

Published on January 16, 2015 at 1:01 pm

കത്തിക്കരിഞ്ഞ യുവതിയുടെ മുഖം മാസങ്ങൾക്ക് ശേഷം ലോകം കണ്ടപ്പോൾ

സിഡ്നി: ഒരാക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് മുഖത്തിൻറെ 65 ശതമനവും കത്തിക്കരിഞ്ഞ യുവതി ശസ്ത്രക്രിയയ്ക്ക് ശേഷം മാസങ്ങളോളം ഒരു മുഖാവരണവുമായി നടക്കുകയായിരുന്നു. 28കാരിയായ ഡാനാ വുലിന്‍ എന്ന ഈ ഓസ്ട്രലിയന്‍ യുവതി ഇപ്പോൾ തൻറെ മുഖത്തെ മുഖാവരണം ... [Read More]

Published on October 7, 2014 at 3:17 pm

ഫേസ്ബുക്കിൽ പോസ്റ്റും കമന്റും ഇട്ട 8 പേർക്ക് മൊത്തം 127 വർഷം തടവിന് വിധിച്ചു

ഇറാൻ: ഫേസ്ബുക്കിൽ പോസ്റ്റും കമന്റും ഇട്ട 8 പേർക്ക് മൊത്തം 127 വർഷം തടവിന് വിധിച്ചു. ഫേസ്ബുക്ക് വഴി ഇറാനിയൻ സർക്കാരിനെതിരെ പേജ് ഉണ്ടാക്കി പോസ്റ്റും കമന്റും ഇട്ടതിന്റെ പേരിലാണ് ശിക്ഷ. പേജ് അഡ്മിനായ എട്ടു പേർക്കെതിരെയാണ് കോടതി ശിക്ഷ വിധിച്ചത്. 11 മുതൽ 2... [Read More]

Published on July 16, 2014 at 5:09 pm

അച്ഛന് ഒരു ദിവസം ലീവ് നൽകാൻ അപേക്ഷിച്ച് ഒരു കൊച്ചു പെണ്‍കുട്ടി ഗൂഗിലേക്ക് കത്തെഴുതി; ഗൂഗിൾ കൊടുത്തത് ഒരു ആഴ്ച ലീവ്

ചിലപ്പോൾ നമുക്ക് ആകെ ചെയ്യാൻ പറ്റുന്നത് ചോദിക്കുക എന്നത് മാത്രമാണ്. അങ്ങനെ ഒരു കൊച്ചു കുട്ടി ചോദിച്ചതിനാൽ ഒരു അച്ഛന് കിട്ടിയത് ഒരു ആഴ്ച്ച അവധിയാണ്. കാത്തി എന്ന കൊച്ചു കുഞ്ഞിന്റെ കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എങ്ങും പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഗൂഗ... [Read More]

Published on June 23, 2014 at 11:55 am

ലോകകപ്പ് പ്രവചനവുമായി ഒട്ടകങ്ങള്‍

ദുബായ്: പോൾ നീരാളിയെ അനുസ്മരിപ്പിക്കുംവിധം ലോകകപ്പ് മത്സരം പ്രവചനങ്ങളുമായി ഇത്തവണ എത്തുന്നത് ഒട്ടകങ്ങളാണ്. ദുബായിൽ 'മഞ്ഞമനുഷ്യന്‍' എന്നറിയപ്പെടുന്ന മത്താര്‍ ആല്‍ ജാബ് രി വളർത്തുന്ന പന്തയ ഒട്ടകങ്ങളാണ് വാസ്ലാവി, ഷഹീന്‍ എന്നീ ഒട്ടകങ്ങളാണ് ഈ കൗതുക പ്... [Read More]

Published on June 11, 2014 at 5:13 pm

മൃതദേഹത്തിന് ശവപ്പെട്ടിയേക്കൾ നീളം കൂടുതൽ; കട്ടിംഗ് മെഷീൻ കൊണ്ട് കാലുകള്‍ മുറിച്ച് ശവപ്പെട്ടിയിൽ കയറ്റി

ദക്ഷിണാഫ്രിക്ക: മൃതദേഹത്തിന് ശവപ്പെട്ടിയേക്കൾ നീളം കൂടുതൽ; ഈര്‍ച്ചവാള്‍ കൊണ്ട് കാലുകള്‍ മുറിച്ച് ശവപ്പെട്ടിയിൽ കയറ്റി. ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗിൽ 2011-ലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തെ കുറിച്ച് ഈ ആഴ്ചയാണ് ശ്മശാനത്തിലെ തൊഴിലാളികളായ ... [Read More]

Published on June 8, 2014 at 8:17 pm

രണ്ടുനിലക്കെട്ടിടത്തിൽ നിന്നു വീണ കുഞ്ഞിനെ രണ്ടു യുവാക്കൾ അതിസാഹസികമായി രക്ഷപ്പെടുത്തി

ബീജിംഗ് : ചൈനയിലെ ബിയജീംങില്‍ നിന്നാണ് ഈ കാഴ്ച. രണ്ടുനിലക്കെട്ടിടത്തിന്റെ ജനലിലൂടെ താഴേയ്‌ക്ക് വീണ ഒരു കുഞ്ഞിനെ രണ്ടു വഴിയാത്രക്കാരായ രണ്ടു യുവാക്കൾ ചേര്‍ന്നു രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഞായറാഴ്‌ച ശക്‌തമായ മഴയും ഇട... [Read More]

Published on May 24, 2014 at 10:28 am

ഫേസ്ബുക്ക്‌ തുണയായി: 15-ാം വയസിൽ തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടിയെ 10 വർഷങ്ങൾക്ക് ശേഷം കണ്ടെത്തി

കാലിഫോര്‍ണിയ: പത്ത് വര്‍ഷം മുന്‍പ് കാണാതായ യുവതിയെ കണ്ടെത്തി. അമേരിക്കയിലെ സാന്റാ അനായിലാണ് സംഭവം. 2004 ജുണിൽ അമ്മയോടൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടിയെ അമ്മയുടെ സുഹൃത്തായ ഇസിദ്രോ ഗ്രാഷ്യ എന്നയാൾ അമ്മയെ ആക്രമിച്ച ശേഷം പെണ്‍കുട്ടിയെ ബോധം കെടുത്തി തട്... [Read More]

Published on May 23, 2014 at 10:52 am

കാമുകനൊപ്പം ഹോട്ടലിൽ എത്തിയ 18 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

ടെക്സാസ് : കാമുകനൊപ്പം ഹോട്ടലിൽ എത്തിയ 18 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ഡാന്‍സ് പാര്‍ട്ടിക്കായി ഹോട്ടലിൽ സഹപാഠിയായ കാമുകനൊപ്പം എത്തിയ ജാക്വിലിന്‍ ഗോമസിനെ ആണ് ശനിയാഴ്ച രാത്രിയാണ് മരിച്ച നിലയില്‍ കണ്ടത്. ടെക്‌സാസിലെ സ്‌കൂളില്‍ സഹപാഠിയായിരുന്ന ഇവര്‍ പ... [Read More]

Published on May 18, 2014 at 9:55 pm