Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബുഡാപെസ്റ്റ്: ഹംഗേറിയന്‍ ഗ്രാന്‍പ്രീയില്‍ ഫെറാരിയുടെ ജര്‍മന്‍ ഡ്രൈവര്‍ സെബാസ്റ്റ്യന്‍ വെറ്റലിനു കിരീടം. റെഡ്ബുള്ളിന്‍റെ ഡ്രൈവര്‍മാരായ ഡാനില്‍ ക്വാട്ടും ഡാനിയേല്‍ റികോര്‍ഡോയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത്. സഹതാരം ജൂള്‍സ് ബിയാഞ്ചിയുടെ മരണത്തിനുശേഷം നടന്ന വികാര നിര്‍ഭരമായ ആദ്യ ഫോര്‍മുല വണ്‍ മല്‍സരത്തിലായിരുന്നു വെറ്റല്‍ ഒന്നാമതായി ഫിനിഷ് ചെയ്തത്. വെറ്റലിന്‍റെ സീസണിലെ രണ്ടാംജയവും കരിയറിലെ 41ാം ജയവുമാണിത്
Leave a Reply