Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 6:23 am

Menu

Published on June 16, 2015 at 3:07 pm

എഞ്ചീനീയറിങ് പ്രവേശനം; ഒന്നാം റാങ്ക് ബി അര്‍ജ്ജുനിന്

kerala-engineering-entrance-exam-b-arjun-bags-first-rank

തിരുവനന്തപുരം: എഞ്ചീനീയറിങ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം കവടിയാര്‍ സ്വദേശി ബി അര്‍ജുനാണ് ഒന്നാം റാങ്ക്. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി അമീര്‍ ഹസന്‍ രണ്ടാം റാങ്കും, പെരുമണ്ണ സ്വദേശി പി ശ്രീരാഗ് മൂന്നാം റാങ്കും നേടി. ആദ്യ പത്തുറാങ്കും ആണ്‍കുട്ടികള്‍ക്കാണ്.

തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ജി കെ നിധിന്‍, തലശ്ശേരി സ്വദേശി കെ ശ്രീഹരി, കെല്‍വിന്‍ എന്നിവര്‍ക്ക് നാല്,അഞ്ച്,ആറ് റാങ്കുകളും ലഭിച്ചു. പട്ടിക ജാതി വിഭാഗത്തില്‍ ആലപ്പുഴയിലെ ശരത്തിനാണ് ഒന്നാം റാങ്ക്. പട്ടിക വര്‍ഗ വിഭാഗത്തില്‍ അവിനാഷിനാണ് ഒന്നാം റാങ്ക്.

ആകെ 75,258 പേര്‍ എഞ്ചിനീയറിങ് പ്രവേശനത്തിന് യോഗ്യതനേടി.www.cee-kerala.org എന്ന വെബ് സൈറ്റില്‍ ഫലം ലഭിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News