Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 10, 2026 11:42 pm

Menu

Published on May 14, 2014 at 2:27 pm

സംസ്ഥാന മെഡിക്കല്‍ എന്‍ട്രസ് പരീക്ഷാ ഫലം നാളെ

kerala-medical-entrance-exam-results-tomorrow

തിരുവനന്തപുരം : സംസ്ഥാനത്തെ മെഡിക്കല്‍ എന്‍ട്രസ് പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. 332 കേന്ദ്രങ്ങളിലായി 1,48,589 വിദ്യാര്‍ത്ഥികളാണ് ഇത്തവണ എന്‍ട്രസ് പരീക്ഷ എഴുതിയിരുന്നത്. ഏപ്രില്‍ 21,22,23 തിയ്യതികളിലായിരുന്നു പരീക്ഷ നടന്നത്.പ്ലസ്‌ ടു പരീക്ഷയുടെ മാർക്ക് കൂടി സമീകരിച്ചാണ് എന്‍ജിനീയറിങ് റാങ്ക് പട്ടിക തയ്യാറാക്കുക.കേരളത്തിലും ബോംബെ, റാഞ്ചി, ഡല്‍ഹി, ദുബായ് എന്നിവടങ്ങളിലുമാണ് പരീക്ഷ കേന്ദ്രങ്ങളുണ്ടായിരുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News