Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 5:10 am

Menu

Published on January 30, 2014 at 1:42 pm

ലാസ്റ്റ്ഗ്രേഡ് സര്‍വന്റിന് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഫെബ്രുവരി 5

kerala-psc-last-grade-servant-online-apply

സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്ക്  പി.എസ്.സി നടത്തുന്ന  ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്(ഓഫീസ് അസിസ്റ്റന്റ്) തസ്തികയിലേക്ക്  അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഫിബ്രവരി അഞ്ചാണ്. www.keralapsc.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയ ശേഷമാണ് അപേക്ഷിക്കേണ്ടത്. മലയാളത്തിലോ കന്നഡയിലോ എഴുതാനും വായിക്കാനുമുള്ള അറിവാണ്  അടിസ്ഥാനയോഗ്യത.സെപ്തംബർ മുതൽ ഡിസംബർ വരെയാണ് പരീക്ഷ നടക്കുക.

Loading...

Comments are closed.

More News