Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 27, 2024 2:57 pm

Menu

റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ‌ എന്നിവിടങ്ങളിൽ പരിശോധന

പാലക്കാട് ∙ കേരളത്തിലും തമിഴ്നാട്ടിലും ഐഎസ് ആക്രമണത്തിനു സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിശോധന ശക്തമാക്കി ആർപിഎഫും റെയിൽവേ പൊലീസും. പ്രധാന റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചു ആർപിഎഫ്, റെയിൽവേ പൊലീസ്... [Read More]

Published on July 12, 2019 at 10:12 am

വൈത്തിരിയിൽ പൊലീസും മാവോയിസ്റ്റും തമ്മിൽ വെടിവയ്പ് ; മാവോയിസ്റ്റ് നേതാവ് മരിച്ചു

കൽപറ്റ: വൈത്തിരിയിലെ റിസോർട്ടിലെത്തിയ മാവോയിസ്റ്റുകളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ മരിച്ചു. ഏറ്റുമുട്ടലിനിടെ 2 മാവോയിസ്റ്റുകൾക്കു വെടിയേറ്റതായും അതിൽ ഒരാൾ മരിച്ചു. വെടിവയ്പ്പിൽ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സ... [Read More]

Published on March 7, 2019 at 11:58 am

യുവതിയെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ച്..

കൊച്ചി: പെരിയാറിൽ കെട്ടിത്താഴ്ത്തിയ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവതിയെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചെന്ന് പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിച്ചു. ശരീരത്തിൽ മറ്റ് പ... [Read More]

Published on February 14, 2019 at 10:21 am

കെവിൻ വധക്കേസിൽ പ്രാഥമിക വാദം ഇന്ന്..

കോട്ടയം: കെവിൻ വധക്കേസിൽ ഇന്നു പ്രാഥമിക വാദം ആരംഭിക്കും. പ്രതികൾക്കെതിരെ കുറ്റം ചുമത്താനുള്ള വാദമാണ് ഇന്നു നടക്കുക. ദുരഭിമാനക്കൊലയുടെ വിഭാഗത്തിൽപ്പെടുത്തി ജില്ലാ അഡീഷനൽ സെ... [Read More]

Published on February 13, 2019 at 9:47 am

നടിയെ ആക്രമിച്ച കേസിൽ വിചാരണ ഇന്ന്..

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഇന്ന്. എറണാകുളത്തിനു പുറത്തേക്ക് മാറ്റരുതെന്ന് കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി. കേസിന്റെ വിചാരണ പ്രത്യേക കോടതിയില്‍ നടത്തണമെന്നും വനിതാ ജഡ്ജി വേണമെന്നുമുള്ള നടിയുടെ ആവശ്യം ഹൈക്കോടതി വ്യാഴാ... [Read More]

Published on February 7, 2019 at 11:10 am

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ എന്തിനെന്ന് ദിലീപിനോട് കോടതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദൃശ്യങ്ങൾ വിട്ടു നൽകണമെന്ന് അപേക്ഷിച്ച് ദിലീപ് കോടതിയെ സമീപിച്ചു. എന്നാൽ ദൃശ്യങ്ങൾ എന്തിനാണെന്ന് ദിലീപിനോട് ഹൈക്കോടതി ചോദിച്ചു. ദൃശ്യങ്ങൾ കോടതിയിൽ വച്ച് പരിശോധിച്ചതല്ലേയെന്നും ഹൈക്കോടതി ആരാഞ്ഞു. ദൃശ്യങ്ങളിൽ എഡി... [Read More]

Published on March 26, 2018 at 11:32 am

വിവാഹത്തലേന്ന് വാതിൽ ചവിട്ടിത്തുറന്ന് മകളുടെ നെഞ്ചിൽ അച്ഛൻ കത്തി കുത്തിയിറക്കി! മലപ്പുറത്തെ ഞെട്ടിച്ച് ജാതിയുടെ പേരിൽ ഒരു ദുരഭിമാനക്കൊല

അരീക്കോട്: പൊതുവെ കേരളത്തിൽ ഇല്ലാത്തതും, കേട്ടുകേൾവി മാത്രവുമായുള്ള ജാതിയുടെ പേരിലുള്ള ദുരഭിമാന കൊലപാതകമാണ് മലപ്പുറത്തെ ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ ദിവസം അരങ്ങേറിയത്. മലപ്പുറം ജില്ലയിലെ അരീക്കോട് എന്ന സ്ഥലത്ത് വിവാഹത്തലേന്ന് രാജൻ മകൾ ആതിരയെ കുത്തിക്കൊന്ന... [Read More]

Published on March 23, 2018 at 1:35 pm

തൊണ്ണൂറുകാരിയായ അമ്മൂമ്മയെ ചെറുമകൾ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ പുറത്ത്...

കണ്ണൂർ: തൊണ്ണൂറുകാരിയായ അമ്മൂമ്മയെ ചെറുമകൾ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ പുറത്ത്. കല്യാണി എന്ന വൃദ്ധയാണ് ചെറുമകളായ ദീപയിൽ നിന്ന് ക്രൂരമർദ്ദനത്തിനിരയായത്. ഇതിൻറെ വീഡിയോ അയക്കാരനായ ഷിഹാബ് സൈനി എന്നയാൾ വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിൽ ഇട്ടപ്പോഴാണ് പുറ... [Read More]

Published on March 19, 2018 at 3:15 pm

മിസ്‌ഡ് കോൾ കെണി; പീഡിപ്പിച്ചത് 12 യുവതികളെ; മണവാളൻ പ്രവീണിന്റെ കഥ സിനിമകളെ വെല്ലുന്നത്

ഒറ്റയടിക്ക് ആര്‍ക്കും വിശ്വസിക്കാന്‍ പറ്റാത്ത എന്നാല്‍ തികച്ചും വാസ്തവമായ ഒരു കഥയാണ് മണവാളന്‍ പ്രവീണിന്റെത്. ഇയാള്‍ തട്ടിപ്പിനിരയാക്കിയതും മാനഭംഗപ്പെടുത്തിയതും പണം അപഹരിച്ചതും കൂടെ താമസിപ്പിച്ചതുമെല്ലാമായി മൊത്തം 12... [Read More]

Published on March 14, 2018 at 2:24 pm

ജീവന് വേണ്ടി മധു യാചിക്കുമ്പോൾ ഒപ്പം നിന്ന് സെൽഫിയെടുത്ത ആ യുവാവിനെ കണ്ടെത്തി

തിരുവനന്തപുരം: ഒരു നേരത്തെ ഭക്ഷണം എടുത്തതിന്റെ പേരിൽ ഒരു കൂട്ടം ആളുകൾ ചേർന്ന് ആ യുവാവിനെ മർദിച്ചു കൊന്നപ്പോൾ ആക്രമിക്കുന്ന സമയത്ത് ഒപ്പം നിന്ന് കൊലച്ചിരിയുമായി സെൽഫിയെടുത്ത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത യുവാവിനെ കണ്ടെത്തി. ഇയാളുടെ പേര് ഉബൈദ് എന്നാണെന്ന... [Read More]

Published on February 23, 2018 at 10:57 am

തൃശൂരിൽ സഹോദരിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത സഹോദരനെ അടിച്ചുകൊന്നു

തൃശൂര്‍: ദൈവത്തിന്റെ സ്വന്തം നാടിനു മൊത്തം നാണിച്ചു തല താഴ്ത്താന്‍ ഇതാ തൃശൂരില്‍ നിന്നും ഒരു സംഭവം കൂടി. സ്വന്തം സഹോദരിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത സഹോദരനെ അടിച്ചു കൊണ്ടിരിക്കുന്നു. ഇരിങ്ങാലക്കുട കൊരുമ്പിശേരി സ്വദേശി പുതുക്ക... [Read More]

Published on January 31, 2018 at 6:09 pm

മലപ്പുറത്ത് മാതാവിനെ കല്ലുകൊണ്ട് തലക്കടിച്ച്‌ കൊന്ന ശേഷം മകന്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു

കൊണ്ടോട്ടി: മലപ്പുറത്ത് മാതാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്ന ശേഷം മകന്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. കൊണ്ടോട്ടിയിലാണ് സംഭവം. കൊണ്ടോട്ടി നീറാട് വരടിക്കുത്ത് പറമ്പ് മാപ്പിള വീട്ടില്‍ ആയിശക്കുട്ടി(58)യെ ആണ് മകന്‍ അബ്ദുല... [Read More]

Published on December 19, 2017 at 12:16 pm

ആലപ്പുഴയിൽ ബ്രിട്ടീഷ് യുവതിക്കെതിരെ മസ്സാജിന്റെ പേരിൽ പീഡനശ്രമം

ആലപ്പുഴ: ബ്രിട്ടീഷ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഹൗസ്‌ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍. മസ്സാജ് സെന്റര്‍ തിരക്കി വന്ന ബ്രിട്ടീഷ് യുവതിയെ ചെയ്യാന്‍ അറിയാമെന്ന് വിശ്വസിപ്പിച്ച് ബോട്ടില്‍ കയറ്റ... [Read More]

Published on December 13, 2017 at 2:10 pm

കോഴിക്കോട് നഗരത്തിൽ യുവാവിന് നേരെ പ്രകൃതി വിരുദ്ധ പീഡന ശ്രമം.

കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ യുവാവിന് നേരെ പ്രകൃതി വിരുദ്ധ പീഡന ശ്രമം. റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴി ചോദിച്ചെത്തിയ ആല്‍ബിന്‍ കിഷോരി എന്ന യുവാവിനാണ് ഈ ദുരനുഭവമുണ്ടായത്. റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴി ചോദിച... [Read More]

Published on December 2, 2017 at 4:47 pm

സ്വന്തമായി സിനിമ ചെയ്യാനായി മലയാളി യുവാവ് പണം കണ്ടെത്തിയത് മയക്കുമരുന്ന് കടത്തി

കൊച്ചി: സ്വന്തമായി സിനിമയെടുക്കാനുള്ള പണം കണ്ടെത്താൻ യുവാവ് ചെയ്തത് മയക്കുമരുന്ന് കടത്ത്. തമിഴ് നാട്ടിൽ നിന്നും മയക്കുമരുന്ന് കടത്തി കേരളത്തിൽ സിനിമാക്കാർക്കിടയിൽ കച്ചവടം നടത്തി പണമുണ്ടാക്കിയിരുന്ന യുവാവാണ് പോലീസ് പിടിയിലായത്. ലിബുമോന്‍ ബാലകൃഷ... [Read More]

Published on November 28, 2017 at 12:57 pm