Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 24, 2023 3:14 am

Menu

പാര്‍വതിയോടുള്ള കലിപ്പ് മൈ സ്റ്റോറിയിലെ പാട്ടിനോടും; ആശങ്ക പങ്കുവെച്ച് ഷാന്‍ റഹ്മാന്‍

പോയവര്‍ഷത്തെ മലയാളത്തിലെ ഹിറ്റ് പാട്ട് ഏതാണെന്നു ചോദിച്ചാല്‍ എല്ലാവര്‍ക്കും ഒരു ഉത്തരമേ കാണൂ; ജിമിക്കി കമ്മല്‍. ഈ പാട്ട് ഒരുക്കിയ ഷാന്‍ റഹ്മാന് പക്ഷേ പുതുവര്‍ഷം അത്ര സുഖകരമല്ല. കാരണം ഷാന്‍ ഒരുക്കിയ പൃഥ... [Read More]

Published on January 3, 2018 at 7:04 pm

മലയാളികളുടെ പ്രിയ ഗായികയ്ക്ക് പെണ്‍കുഞ്ഞ്

ദക്ഷിണേന്ത്യയിലെ പ്രശസ്ത പിന്നണി ഗായിക ശ്വേത മോഹന്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ചെന്നൈ ഹാരിങ്ടണ്‍ റോഡിലെ പ്രശാന്തി ആശുപത്രിയില്‍ ഇന്ന് 12.16നായിരുന്നു പ്രസവം. അശ്വതി നക്ഷത്രത്തിലാണ് കുഞ്ഞിന്റെ ജനനം. സിസേറിയനായിരുന്ന... [Read More]

Published on December 1, 2017 at 6:20 pm

അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ, എന്ന ഗാനം പാടി മലയാളികളെ ഞെട്ടിച്ച് ധോണിയുടെ മകള്‍

മുന്‍പും കുസൃതികള്‍ കൊണ്ട് വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുള്ള കുഞ്ഞുമിടുക്കിയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ ധോണിയുടെ രണ്ടു വയസുകാരി മകള്‍ സിവ. ഇപ്പോഴിതാ മലയാളികളുടെ ഹൃദയം കവര്‍ന്ന 'അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ' എന്ന പാട്ടു പാടി സിവ ഏവരെയ... [Read More]

Published on October 25, 2017 at 11:21 am

ലിങ്കിന്‍ പാര്‍ക്ക് ഗായകന്‍ ചെസ്റ്റെറിന്റെ ആത്മഹത്യ വിഷാദ രോഗം മൂലമെന്നു റിപ്പോര്‍ട്ട്

പ്രശസ്ത റോക്ക് ഗായകന്‍ ചെസ്റ്റര്‍ ബെന്നിങ്ടണിന്റെ മരണം വിശ്വസിക്കാനാകാതെ സംഗീത ലോകം. കഴിഞ്ഞ ദിവസമാണ് ലിങ്കിന്‍ പാര്‍ക്ക് ബാന്‍ഡിലെ മുഖ്യ ഗായകന്‍ ചെസ്റ്റെര്‍ ബെന്നിങ്ടണ്‍ ആത്മഹത്യ ചെയ്തത്. 41 വയസായിരുന്നു. കടുത്ത വിഷാദ രോഗമാണ് ബെന്നിങ്ടണിനെ മരണത്തിലേക... [Read More]

Published on July 21, 2017 at 4:39 pm

എന്റെ കയ്യില്‍ നിന്ന് തല്ലുവാങ്ങിയ സംഗീത സംവിധായകരൊക്കെ മലയാള സിനിമയിലുണ്ട്; കാസ്റ്റിങ് കൗച്ചിനെ കുറിച്ച് രശ്മി സതീശ്

അവസരങ്ങള്‍ക്കായി വിട്ടുവീഴ്ച ചെയ്യാനാവശ്യപ്പെടുന്ന പ്രവണത സിനിമാ രംഗത്തുമാത്രമല്ല സംഗീത രംഗത്തുമുണ്ടെന്ന വെളിപ്പെടുത്തലുമായി ഗായികയും ആക്ടിവിസ്റ്റുമായ രശ്മി സതീഷ്. അത്തരം പെരുമാറ്റം കൊണ്ട് തന്റെ കയ്യില്‍ നിന്നും തല്ലുവാങ്ങിയ സംഗീത സംവിധായകര്‍ മലയാളത്... [Read More]

Published on June 12, 2017 at 11:19 am

ലിറ്റില്‍ മാസ്റ്റര്‍ പാട്ടിന്റെ ക്രീസില്‍

ക്രിക്കറ്റ് പിച്ചില്‍ ബാറ്റുകൊണ്ട് ചരിത്രമെഴുതിയ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇതാ പാട്ടിന്റെ പിച്ചില്‍. 2013 ക്രിക്കറ്റ് ലോകത്തു നിന്നു പടിയിറങ്ങിയെങ്കിലും കായികലോകത്തിന്റെ സ്പന്ദനങ്ങള്‍ക്കൊപ്പം തന്നെയാണിപ്പോഴും അദ്ദേഹം. എന്നാല... [Read More]

Published on April 4, 2017 at 1:53 pm

ആ സാമ്യം പാട്ടിനു ശ്രദ്ധ കിട്ടാന്‍ ബോധപൂര്‍വ്വം ചെയ്തത്: ഗോപി സുന്ദര്‍

അന്തരിച്ച സംവിധായകന്‍ ദീപന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ജയറാം ചിത്രം സത്യയിലെ ഗാനം പുറത്തിറങ്ങിയതുമുതല്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയരുകയാണ്. സത്യയിലെ ഗാനത്തിന് വിക്രം ചിത്രം ഇരുമുഖനിലെ 'ഹെലേന' എന്ന ഗാനവുമായി സാമ്യമുണ്ടെന്നായിരുന്നു വിമര്‍ശനം... [Read More]

Published on March 29, 2017 at 11:24 am

പാട്ടുകളുടെ പകര്‍പ്പവകാശം; ഇളയരാജയെക്കെതിരെ വിമര്‍ശനവുമായി സലിം കുമാര്‍

തിരുവനന്തപുരം: പാട്ടുകളുടെ പകര്‍പ്പവകാശം സംബന്ധിച്ച വിവാദത്തില്‍ പ്രതികരണവുമായി നടന്‍ സലിം  കുമാര്‍. തന്റെ പാട്ടുകള്‍ ഇനി പെതുവേദികളില്‍ വേദികളില്‍ പാടരുതെന്നും ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും കാണിച്ച് ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിനും ഗ... [Read More]

Published on March 22, 2017 at 2:30 pm

പാട്ടുകളുടെ പകര്‍പ്പവകാശം; പ്രതികരണവുമായി സംവിധായകന്‍ ഹരിഹരന്‍

പകര്‍പ്പാവകാശ നിയമം ലംഘിച്ചുവെന്ന് ചൂണ്ടികാട്ടി സംഗീത സംവിധായകന്‍ ഇളയരാജ ഗായകരായ കെ.എസ് ചിത്രയ്ക്കും എസ്.പി ബാലസുബ്രഹ്മണ്യത്തിനും നോട്ടീസ് അയച്ച സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ഹരിഹരന്‍. പാട്ടിന്റെ ഉടമസ്ഥാവകാശം സംഗീത സംവിധായകനാണെന്ന് പറയുമ്... [Read More]

Published on March 21, 2017 at 5:14 pm

ചിക്‌നി ചമേലിയെക്കുറിച്ച് പാട്ടുകാരിക്ക് ചിലത് പറയാനുണ്ട്

പുതുതലമുറയിലെ ഏറ്റവും നല്ല പാട്ടുകാരിയെന്ന് പേരെടുത്തയാളാണ് ശ്രേയാ ഘോഷാല്‍. ശ്രേയയുടെ ഏറ്റവും പ്രശസ്തമായ ഗാനങ്ങളിലൊന്നാണ് 2012ല്‍ പുറത്തിറങ്ങിയ അഗ്നിപഥ് എന്ന ചിത്രത്തിലെ ചിക്‌നി ചമേലി എന്ന ഐറ്റം നമ്പര്‍. കത്രീന കൈഫ് അഭിനയിച്ച ഗാനം എക്കാലത്തേയും മി... [Read More]

Published on January 23, 2017 at 4:38 pm

ക്ഷേത്രങ്ങളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനെതിരെ യേശുദാസ്

കൊല്ലൂര്‍: ക്ഷേത്രങ്ങളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനെതിരെ തുറന്നടിച്ച് ഗായകന്‍ യേശുദാസ്. കഴിഞ്ഞ ദിവസം തന്റെ പിറന്നാളിനോടനുബന്ധിച്ച് കൊല്ലൂര്‍ ശ്രീ മൂകാംബിക ക്ഷേത്രത്തില്‍ സംഗീതാര്‍ച്ചനയ്ക്കെത്തിയപ്പോഴാണ് യേശുദാസ് ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക... [Read More]

Published on January 11, 2017 at 11:46 am

വൈക്കം വിജയലക്ഷ്മി ഇനി കാഴ്ചയുടെ ലോകത്തേക്ക്.... !

കോട്ടയം: ജന്മനാ കാഴ്ചയില്ലാതിരുന്ന മലയാളികളുടെ പ്രിയഗായിക വൈക്കം വിജയലക്ഷ്മി ഇനി കാഴ്ചയുടെ ലോകത്തേക്ക്. വിജയലക്ഷ്മിക്ക് ചെറുതായി കാഴ്ച തിരിച്ചു കിട്ടിയെന്ന് വിജയലക്ഷ്മിയെ ചികിത്സിക്കുന്ന ഡോക്ടര്‍ ദമ്പതികളായ ശ്രീകുമാറും ശ്രീവിദ്യയും പറഞ്ഞു. അധികം വൈകാ... [Read More]

Published on January 10, 2017 at 3:19 pm

ബാംഗളൂരു സംഭവത്തിന്റെ രീതിയില്‍ നേരിട്ട ആക്രമണത്തെക്കുറിച്ച് ഗായിക സിത്താര

ബാംഗളൂരുവില്‍ പെണ്‍കുട്ടിക്കുനേരെയുണ്ടായ ലൈംഗിക അതിക്രമം വളരെ ഞെട്ടലോടെയാണ് നമ്മള്‍ കണ്ടത്. പുതുവര്‍ഷത്തലേന്ന് റോഡിലൂടെ നടന്നുവന്നിരുന്ന സ്ത്രീയെ ബൈക്കിലെത്തിയ രണ്ടുപേര്‍ കടന്നാക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൊല്‍ക്കത്തയില്‍വെച്ച... [Read More]

Published on January 6, 2017 at 2:27 pm

അന്‍പതിന്‍റെ നിറവില്‍ എ.ആര്‍ റഹ്മാന്‍

ചെന്നൈ: ഇന്ത്യന്‍ സംഗീത ഇതിഹാസം എ.ആര്‍ റഹ്മാന് ഇന്ന് അന്‍പതാം പിറന്നാള്‍. സംഗീതത്തിന്‍റെ വിവിധ മേഖലകളില്‍ പകരം വെയ്ക്കാനില്ലാത്ത പ്രതിഭയ്ക്ക് ഉടമയായ അദ്ദേഹം സംഗീത സംവിധായകന്‍റെ റോളിലെത്തിയിട്ട് 25ആം വര്‍ഷം കൂടിയാണിത്. 1992ല്‍ മണിരത്നത്തിന്‍റെ തമിഴ... [Read More]

Published on January 6, 2017 at 1:34 pm

'ദേഹത്തുരസിയുള്ള സെല്‍ഫി വേണ്ട’ : യേശുദാസ്

പെണ്ണുങ്ങള്‍ ജീന്‍സ് ധരിക്കരുതെന്ന യേശുദാസിന്റെ പ്രസ്താവന ഉണ്ടാക്കിയ വിവാദം ചെറുതല്ല. എന്നാൽ ഇപ്പോൾ വീണ്ടും മറ്റൊരു പ്രസ്താവനയുമായി യേശുദാസെത്തിയിരിക്കുകയാണ്. യുവാക്കളുടെ സെല്‍ഫി പ്രേമത്തെയാണ് യേശുദാസ് വിമര്‍ശിക്കുന്നത്. തൊട്ടുരുമ്മിയുള്ള സെല്‍ഫിയ... [Read More]

Published on January 2, 2017 at 3:21 pm